Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (87.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 21/10/2017
ബാങ്ക് അക്കൗണ്ട് ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണം - ഭാരതീയ റിസർവ് ബാങ്ക് വ്യക്തമാക്കുന്നു

ഒക്ടോബർ 21, 2017

ബാങ്ക് അക്കൗണ്ട് ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണം - ഭാരതീയ റിസർവ് ബാങ്ക് വ്യക്തമാക്കുന്നു

വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിൽ ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമല്ല എന്ന രീതിയിൽ ഒരു വിഭാഗം മാധ്യമങ്ങളിൽ വാർത്ത വന്നിരിക്കുന്നു. 2017 ജൂൺ 1 ലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച "പണം വെളുപ്പിക്കുന്നതു തടയൽ (രേഖകളുടെ പരിപാലനം) രണ്ടാം ഭേദഗതി ചട്ടം 2017“ പ്രകാരം ബാങ്ക് അക്കൗണ്ട് ആധാറുമായി നിർബന്ധമായും ബന്ധിപ്പിച്ചിരിക്കണമെന്ന് ഭാരതീയ റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. ഈ ചട്ടങ്ങൾക്ക് നിയമത്തിന്റെ പിൻബലമുള്ളതിനാൽ മറ്റു നിർദ്ദേശങ്ങൾക്കു കാത്തിരിയ്ക്കാതെ ഇത് ഉടൻ നടപ്പിലാക്കേണ്ടതാണ്

ജോസ് ജെ കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന : 2017-2018/1089

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰