Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (123.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 12/10/2017
17 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ്വ് ബാങ്കിന് തിരികെ നല്‍കുന്നു

ഒക്‌ടോബർ 12, 2017

17 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
ഭാരതീയ റിസര്‍വ്വ് ബാങ്കിന് തിരികെ നല്‍കുന്നു

താഴെ പറയുന്ന ധനകാര്യ സ്ഥാപനങ്ങള്‍ അവര്‍ക്ക് അനുവദിച്ച രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്കിയിരിക്കുന്നതിനാല്‍ 1934 ലെ ഭാരതീയ റിസര്‍വ്വ് ബാങ്ക് നിയമത്തിലെ 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം സര്‍ട്ടിഫിക്കറ്റ് നം. നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/s ഗോൾഡൻ ട്രെക്സിമ പ്രൈവറ്റ് ലിമിറ്റഡ്(ഇപ്പോൾ M/s ശ്രീ ജഗന്നാഥ്സ്റ്റീൽസ് & പവർ ലിമിറ്റഡ്) KJSA ഓഫിസ്, MMTC വെയ് ബ്രിഡ്ജിനരികിൽ, ബാർബിൽ, കെൺജാർ-758035 05.00278 ഫെബ്രുവരി 19,1998 ജൂലൈ 27, 2017
2 M/s സിംകെലെ പ്ലാൻറ്റേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് 55/3D, ബാലിഗഞ്ച് സർക്യൂലർ റോഡ്, കൊൽക്കത്ത -700019 B.05.06267 മാർച്ച് 19,2004 ആഗസ്ത്03, 2017
3 M/s നിക്കോളാസ് പിരമൽ ഫാർമ പ്രൈവറ്റ് ലിമിറ്റഡ് (മുൻപ് ലെജൻഡ് ഫാർമ പ്രൈവറ്റ് ലിമിറ്റഡ്) എട്ടാം നില, പിരമൽ ടവർ, ഗണപത് റാവു കതം മാര്ഗ, ലോവർ പരേൽ, മുംബൈ - 400013 B-11.00078 ഏപ്രിൽ 24, 2013 ഓഗസ്റ്റ് 10, 2017
4 M/s GTZ സെക്യൂരിറ്റീസ് ലിമിറ്റഡ് സിദ്ധാർത്ഥ ഏജൻസി, പ്രീതം കോംപ്ലക്സ്, OPP. ഡൽഹി പബ്ലിക് സ്കൂൾ, ശഹീദി ചൗക്, ജമ്മു - 180001 B11.00078 2003 ഏപ്രിൽ 24 2017 ഓഗസ്റ്റ് 10
5 M/s DSP മെറിൽ ലിഞ്ച് ക്യാപിറ്റൽ ലിമിറ്റഡ് 17 ഫ്ലോർ എ വിങ്, ജി ബ്ലോക്ക്, ബാന്ദ്ര കുർള കോംപ്ലക്സ്, ബാന്ദ്ര ഈസ്റ്റ്, മുംബൈ - 400051 N-13. 01801 2005 ജൂലൈ 11 2017 ഓഗസ്റ്റ് 10
6 M/s ത്രില്ല് ഫിനാൻസ് & ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് അശോക് രാജ്പഥ്, പി എസ്, പിൻമോഹനി, പട്ന -800004 B-15.00034 2001 ഒക്‌ടോബർ 9 2017 ഓഗസ്റ്റ് 17
7 M/s ഒബ്‌റോയ് ബിഎൽഡിങ്‌സ് & ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 4 മംഗോ ലയ്ൻ, കൊൽക്കത്ത 700001 05.02791 1998 ഓഗസ്റ്റ് 13 2017 ഓഗസ്റ്റ്21
8 M/sഒബ്‌റോയ് ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 4 മംഗോ ലയ്ൻ, കൊൽക്കത്ത 700001 05.00534 1998 മാർച്ച് 02 2017 ഓഗസ്റ്റ്21
9 M/s ഒബ്‌റോയ് ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 4 മംഗോ ലയ്ൻ, കൊൽക്കത്ത 700001 05.02640 1998 ജൂൺ 08 2017 ഓഗസ്റ്റ്21
10 M/s ഒബ്‌റോയ് ലീസിങ് & ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 4 മംഗോ ലയ്ൻ, കൊൽക്കത്ത 700001 05.00364 1998 ഫെബ്രുവരി 26 2017 ഓഗസ്റ്റ്21
11 M/s രാഗിണി ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 17 /1 സി, ആലിപ്പൂർ റോഡ്, കൊൽക്കത്ത 700027 B-05.03983 2001 ജനുവരി 18 2017 ഓഗസ്റ്റ് 22
12 M/sKLG ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് SCO 121 - 124 സെക്ടർ 43 ബി, ചണ്ഡീഗഡ് 160036 B-06.00189 1998 ഡിസംബർ 19 2017 സെപ്തംബര് 04
13 M/sഭുള്ളർ ഹയർ പർച്ചസ് പ്രൈവറ്റ് ലിമിറ്റഡ് ബൂത്ത് No 238, സെക്ടർ 37, സി & ഡി, ചണ്ഡീഗഡ് - 160037 B06.00522 2001 ഒക്ടോബർ 10 2017 സെപ്റ്റംബർ 07
14 M/s ഗഗൻ ക്യാപിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് SCO 2470 സെക്ടർ 22 സി, ചണ്ഡീഗഡ് 160037 B06.00390 2008 ഫെബ്രുവരി 08 2017 സെപ്റ്റംബർ 12
15 M/s കനവ് ഫിൻവെസ്റ് പ്രൈവറ്റ് ലിമിറ്റഡ് 81, കെന്നഡി അവന്യൂ, അമൃതസർ - 143001 B06.00482 2001 ഏപ്രിൽ 09 2017 സെപ്റ്റംബർ 22
16 M/s ബോൺജേർ ഇൻവെസ്റ്റ്മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എൽഫിൻസ്റ്റോൺ ബിൽഡിംഗ്, 3rd ഫ്ലോർ 10, വീർ നരിമാൻ റോഡ്, ഫോർട്ട്, മുംബൈ 400001 B13.01620 2002 ജൂൺ 20 2017 സെപ്റ്റംബർ 25
17 M/s അനില്നാ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 212/2, ഓഫ് സോളി പൂനവാല്ല റോഡ്, ഹഡാപ്സർ, പുണെ - 411028 B13.01912 2008 സെപ്റ്റംബർ 02 2017 സെപ്റ്റംബർ 25

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തതിനാല്‍ 1934 ലെ ഭാരതീയ റിസര്‍വ്വ് ബാങ്ക് നിയമത്തിലെ 45-1(a)വകുപ്പു പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും ഈ സ്ഥാപനങ്ങ ള്‍ ചെയ്യാന്‍ പാടില്ലാത്തതാകുന്നു.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന : 2017-2018/1007

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰