Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (79.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 29/09/2017
ഒക്ടോബർ 1 മുതൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക്‌ / സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്ക്‌ വസൂലാക്കാവുന്ന അനുയോജ്യമായ ശരാശരി അടിസ്ഥാന നിരക്ക്

സെപ്തംബര് 29, 2017

ഒക്ടോബർ 1 മുതൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക്‌ / സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്ക്‌ വസൂലാക്കാവുന്ന അനുയോജ്യമായ ശരാശരി അടിസ്ഥാന നിരക്ക്

2017 ഒക്ടോബർ 1 മുതൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക്‌/ സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്ക്‌ വസൂലാക്കാവുന്ന അനുയോജ്യമായ ശരാശരി അടിസ്ഥാന നിരക്ക് 9.06 ശതമാനമാണെന്ന്‌ ഭാരതീയ റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നു.

NBFC/MFI നൽകുന്ന വായ്പയുടെ പലിശ നിരക്കുകൾ കണക്കാക്കുന്നതിനെ കുറിച്ച് റിസർവ് ബാങ്ക് 2014 ഫെബ്രുവരി 7 നു പുറപ്പെടുവിച്ച വിജ്ഞാപനം ഓർക്കുക. ഏറ്റവും വലിയ 5 വാണിജ്യ ബാങ്കുകളുടെ അടിസ്ഥാന നിരക്കിന്റെ ശരാശരി എല്ലാ പാദത്തിന്റെയും അവസാന പ്രവൃത്തി ദിവസത്തിൽ അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ NBFC/MFI നൽകുന്ന വായ്പയുടെ പലിശ നിരക്കുകൾ കണക്കാക്കി അടുത്ത പാദത്തിന്റെ ആദ്യ ദിവസം മുതൽ വായ്പ എടുത്തവരിൽ നിന്നും ഈടാക്കുകയും ചെയ്യും .

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന:2017- 2018/877

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰