Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (89.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 21/09/2017
ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍-നാസിക് ജില്ലാ ഗിർനാ സഹകാരി ബാങ്ക് (നാസിക്, മഹാരാഷ്ട്ര)

സെപ്തംബര് 21, 2017

ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം
പുറപ്പെടുവിച്ച ഡയറക്ഷന്‍-നാസിക് ജില്ലാ ഗിർനാ സഹകാരി ബാങ്ക്
(നാസിക്, മഹാരാഷ്ട്ര).

2015 സെപ്റ്റംബർ 8 ലെ ഡയറക്ടീവ് പ്രകാരം നാസിക് ജില്ലാ ഗിർനാ സഹകാരി ബാങ്ക് (നാസിക്, മഹാരാഷ്ട്ര) 2015 സെപ്റ്റംബർ 9 ലെ ഇടപാടുകൾ അവസാനിക്കുന്ന സമയം മുതല്‍ 6 മാസത്തേയ്ക്ക് ഡയറക്ഷനു കീഴില്‍ ആയിരുന്നു. മേല്‍ സൂചിപ്പിച്ച ഡയറക്ഷന്റെ കാലാവധി 2016 മാർച്ച് 3, 2016 ഓഗസ്റ്റ് 25, 2017 മാർച്ച് 7 എന്നീ തീയതികളിലെ പരിഷ്കരിച്ച ഡയറക്ടീവ് പ്രകാരം ഓരോ തവണയും 6 മാസം വീതം ദീർഘിപ്പിച്ചിരുന്നു. ഇത് വരെ പുറപ്പെടുവിച്ച ഡയറക്റ്റീവിന്റെ തുടർച്ചയായി 2017 സെപ്റ്റംബർ 1 ലെ ഡയറക്ടീവ് പ്രകാരം കാലാവധി 2018 മാർച്ച് 9 വരെ പുനരവലോകനത്തിനു വിധേയമായി ദീര്ഘിപ്പിച്ചിരിക്കുന്നു.

ഡയറക്റ്റീവിലെ മറ്റു നിബന്ധനകൾ മാറ്റമില്ലാതെ തുടരുന്നതാണ്

2017 സെപ്റ്റംബർ 1 ലെ ഡയറക്ടീവിന്റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്ക് പരിസരത്ത് പ്രദര്ശി‍പ്പിച്ചിട്ടുണ്ട്.

ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷനില്‍ മാറ്റം വരുത്തിയത് ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയുടെ തകർച്ചയോ മെച്ചപ്പെടലോ ആയി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന : 2017-2018/798

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������