Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (110.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/09/2017
ആർബിഐ കറൻസി നോട്ടുകൾ വളരെ പരിഷ്‌കൃത മെഷീനുകൾ ഉപയോഗിച്ച് പ്രോസസ്സ് ചെയ്യുന്നു

സെപ്തംബർ 10, 2017

ആർബിഐ കറൻസി നോട്ടുകൾ വളരെ പരിഷ്‌കൃത മെഷീനുകൾ ഉപയോഗിച്ച് പ്രോസസ്സ് ചെയ്യുന്നു.

ഒരു ആർടിഐ (RTI) അപേക്ഷയ്ക്കു നൽകിയ മറുപടിയെ ഉദ്ധരിച്ചുകൊണ്ട്, ഒരു വിഭാഗം പത്രങ്ങൾ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, പിൻവലിച്ച ബാങ്ക് നോട്ടുകൾ [Specified Bank Notes (SBNs)] എണ്ണിതിട്ടപ്പെടുത്തുന്നത് മെഷിനുകൾ ഉപയോഗിച്ചല്ല എന്ന് റിപ്പോർട്ടു ചെയ്തിരിക്കുന്നു. കറൻസിനോട്ടുകൾ ഉൾപ്പെടെ SBNs കൃത്യമായി എണ്ണിതിട്ടപ്പെടുത്തുന്നതിനും അവയുടെ സാധുത പരിശോധിക്കുന്നതിനും, പരിഷ്‌കൃത കറൻസി പരിശോധനാ / പ്രോസസ്സിംഗ് (CUPs) ആണ് യഥാർത്ഥത്തിൽ ഉപയോഗിക്കുന്നത്. ഈ മെഷിനുകൾ നോട്ടെണ്ണൽ യന്ത്രങ്ങളേക്കാൾ എത്രയോ മേന്മയേറിയതാണ്. ഈ പ്രക്രിയയുടെ വേഗത കൂട്ടുന്നതിനുവേണ്ടി ലഭ്യമായിട്ടുള്ള യന്ത്രങ്ങളെല്ലാം രണ്ടു ഷിഫ്റ്റുകളിൽ പ്രവർത്തിപ്പിക്കുന്നു. കൂടാതെ വാണിജ്യബാങ്കുകളിൽ നിന്നും താല്ക്കാലികമായി മെഷീനുകൾ സംഘടിപ്പിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി ഉപയോഗിക്കുന്നുമുണ്ട്. ഇനിയും ഈ പ്രക്രിയയുടെ വേഗതവർദ്ധിപ്പിക്കുന്നതിനുവേണ്ടി ആർബിഐ മറ്റ് പോംവഴികൾ തേടിക്കൊണ്ടുമിരിക്കുന്നു.

ജോസ് ജെ. കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2017-2018/685

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������