Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (101.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 01/06/2017
ജാംഖെഡ് മര്‍ച്ചന്‍റ്സ് സഹകരണ ബാങ്ക്, മര്യാഡിറ്റ്, ജാഷെഡ് അഹമ്മദ്നഗര്‍, മഹാരാഷ്ട്രയുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കുന്നു

ജൂണ്‍ 01, 2017

ജാംഖെഡ് മര്‍ച്ചന്‍റ്സ് സഹകരണ ബാങ്ക്, മര്യാഡിറ്റ്, ജാഷെഡ് അഹമ്മദ്നഗര്‍, മഹാരാഷ്ട്രയുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കുന്നു.

മഹാരാഷ്ട്ര, അഹമ്മദ്നഗര്‍, ജാംഖെഡ്, മര്യാഡിറ്റിലെ ജാംഖെഡ് മര്‍ച്ചന്‍സ് സഹകരണബാങ്കിന്‍റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി യിരിക്കുന്നു. 2017 ജൂൺ ഒന്നാം തീയതിയിലെ ബിസിനസ് സമയം അവസാനിക്കുന്നതു മുതല്‍ ഈ ഉത്തരവ് ബാധകമായിരിക്കും. ബാങ്കിംഗ് പ്രവര്‍ത്തനം അവസാനിപ്പിക്കാനും ലിക്വിഡേറ്ററെ നിയമിക്കാനും വേണ്ട ഉത്തരവ് പുറപ്പെടുവിക്കുവാന്‍ മഹാരാഷ്ട്രയിലെ സഹകരണസംഘം രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

താഴെപറയും പ്രകാരം ബാങ്കിന്‍റെ ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നു.

  • ബാങ്കിംഗ് റഗുലേഷന്‍ നിയമം (1949) എ.എ.സി.എസ്) സെക്ഷന്‍ 11 (1) സെക്ഷന്‍ 56 എന്നിവ പ്രകാരമുള്ള കാര്യങ്ങൾ ബാങ്ക് നിര്‍വഹിച്ചിട്ടില്ല.

  • നിലവിലുള്ളതും ഭാവിയില്‍ വരുന്നവരുമായ നിക്ഷേപകരുടെയും പൊതുജനങ്ങളുടേയും താല്പര്യങ്ങള്‍ക്കു വിരുദ്ധമായ രീതിയിലാണ് ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങൾ നടത്തി വരുന്നത്. ബാങ്കിംഗ്റഗുലേഷൻ നിയമം 1949 (എ.എ.സി.എസ്) ന്‍റെ 22(3) എ, 22(3) ബി, 22(3) സി, 22,3 ഡി 22(3)ഇ എന്നീ വകുപ്പുകളും ലംഘിച്ചിരിക്കുന്നു.

  • നിലവിലുള്ളതും ഭാവിയിലുമുള്ള നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ കാലവധിയാകുമ്പോള്‍ തിരിച്ചുകൊടുക്കാൻ ബാങ്കിനു കഴിയുകയില്ല.

  • ബാങ്കിന്‍റെ ഇന്നത്തെ സാമ്പത്തികനിലയിൽ പുനരുദ്ധാരണത്തിന് ഒരു സാധ്യതയുമില്ല.

  • തുടര്‍ന്ന് ബാങ്കിംഗ് പ്രവര്‍ത്തനം നടത്താൻ അനുമതി നല്‍കിയാൽ അതു പൊതുജനതാല്പര്യത്തിനു വിരുദ്ധമായിരിക്കും.

ലൈസന്‍സ് റദ്ദ് ചെയ്തതിന്‍റെ ഫലമായി ജാംഖെഡ് മര്‍ചന്‍റ് സഹകരണ ബാങ്ക് മര്യാഡിറ്റ്, ജാംഖെഡ് അഹമ്മദ് നഗര്‍ ജില്ല, മഹാരാഷ്ട്ര ബി. ആര്‍. ആക്ട് 1949 ( എ എ സി എസ്) സെക്ഷന്‍ 5(ബി) പ്രകാരം ബാങ്കിംഗ് ബിസിനസ് നടത്തുന്നത് നിരോധിച്ചിരിക്കുന്നു.

ലൈസന്‍സ് റദ്ദാക്കുകയും ലിക്വിസേഷന്‍ നടപടികൾ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. തുടര്‍ന്ന് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍റ് ക്രഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷൻ ആക്ട് 1961 പ്രകാരം ബാങ്കിന്‍റെ നിക്ഷേപകര്‍ക്ക് അര്‍ഹമായ തുക നല്‍കാനുള്ള നടപടികൾ ആരംഭിക്കുകയും ഡി ഐ സി ജി സി യുടെ നിലവിലുള്ള മാനദണ്ഡളനുസരിച്ച് ബാങ്ക് ലിക്വിഡേഷനിൽ ആയാല്‍ ഓരോ നിക്ഷേപകനും അവരുടെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുവാൻ പരമാവധി ഒരു ലക്ഷം രൂപ എന്ന പരിധി ഉണ്ടായിരിക്കും.

ജോസ് ജെ. കാട്ടൂര്
ചീഫ് ജനറൽ മാനേജർ

പ്രസ് റീലീസ് 2016-17/3251

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰