Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (114.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 28/07/2017
മഹാരാഷ്ട്ര സംസ്ഥാനത്തെ ബാങ്കുകളുടെ ഗ്രാമീണ, അർധ-നഗര ശാഖകൾ ഞായറാഴ്‌ച (2017 ജൂലൈ 30) തുറന്നു പ്രവർത്തിപ്പിക്കേണ്ടതാണ്

ജൂലൈ 28, 2017

മഹാരാഷ്ട്ര സംസ്ഥാനത്തെ ബാങ്കുകളുടെ ഗ്രാമീണ, അർധ-നഗര ശാഖകൾ ഞായറാഴ്‌ച (2017 ജൂലൈ 30) തുറന്നു പ്രവർത്തിപ്പിക്കേണ്ടതാണ്.

കർഷകരിൽ നിന്നും വിള ഇൻഷുറൻസ് പ്രീമിയം സഞ്ചയിക്കുന്നത് സുകരമാക്കുവാൻ വേണ്ടി റീജിയണൽ റൂറൽ ബാങ്കുകൾ,കോ-ഓപ്പറേറ്റീവ് ബാങ്കുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ബാങ്കുകളും ഗ്രാമീണ, അർധ-നഗര പ്രദേശങ്ങളിലുള്ള അവരുടെ ശാഖകൾ 2017 ജൂലൈ 30 ന് തുറന്നു പ്രവർത്തിപ്പി ക്കണമെന്ന് നിർദേശിക്കുന്നു. ഏതെങ്കിലും ബാങ്ക് ശാഖയുടെ പ്രതിവാര അവധി ദിനം തിങ്കളാഴ്ചയാണെങ്കിൽ വിള ഇൻഷുറൻസ് പ്രീമിയം അടക്കുവാനുള്ള അവസാന ദിവസം 2017 ജൂലൈ 31 തിങ്കളാഴ്ചയാണെന്നത് പരിഗണിച്ച് ആ ബാങ്ക് ശാഖ അന്നേ ദിവസം തുറന്നു പ്രവർത്തിപ്പിക്കേണ്ടതാണ്.

അജിത് പ്രസാദ്
അസിസ്റ്റൻറ് അഡ്വൈസർ

പ്രസ്സ് റിലീസ്:2017-2018/283

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰