Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (125.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 19/07/2017
നമ്പർ പാനലുകളിൽ ‘S’ എന്ന അക്ഷരം നിവേശിപ്പിച്ചു കൊണ്ട് ഗവർണർ ‍ഡോ. ഊർജിത് പട്ടേലിന്‍റെ ഒപ്പോടുകൂടിയ മഹാത്മാഗാന്ധി സീരീസ് -2005 -ൽ 20 രൂപയുടെ ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു

ജുലൈ 19, 2017

നമ്പർ പാനലുകളിൽ ‘S’ എന്ന അക്ഷരം നിവേശിപ്പിച്ചു കൊണ്ട്
ഗവർണർ ‍ഡോ. ഊർജിത് പട്ടേലിന്‍റെ ഒപ്പോടുകൂടിയ മഹാത്മാഗാന്ധി
സീരീസ് -2005 -ൽ 20 രൂപയുടെ ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു.

നമ്പർ പാനലുകളിൽ ‘S’ എന്ന അക്ഷരം നിവേശിപ്പിച്ചുകൊണ്ട് മഹാത്മാഗാന്ധി സീരീസിൽ 20 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ ഭാരതീയ റിസർവ് ബാങ്ക് ഉടനെ പുറത്തിറക്കുന്നതാണ്. ഇപ്രകാരം ഇപ്പോൾ പുറത്തിറക്കാനിരിക്കുന്ന ഈ ബാങ്ക് നോട്ടുകളുടെ ചിത്രണം എല്ലാ പ്രകാരത്തിലും മുൻപ് ഇതേ സീരീസിൽത്തന്നെ പുറപ്പെടുവിച്ചിട്ടുള്ള 20 രൂപാ ബാങ്ക് നോട്ടുകളുടേതിന് സമാനമായിരിക്കും. (വിശദവിവരങ്ങൾക്കായി 2016 സെപ്റ്റംബർ 15 ന് പുറപ്പെടുവിച്ച പ്രസ്സ് റിലീസ് നമ്പർ 2016-2017/678 വായിക്കുക )

ബാങ്ക് മുൻകാലങ്ങളിൽ പുറത്തിറക്കിയിട്ടുള്ള 20 രൂപാ മുല്യത്തോടു കൂടിയ എല്ലാ ബാങ്ക് നോട്ടുകളും നിയമാനുസൃത നാണ്യമായി തുടരുന്ന തായിരിക്കും .

അജിത് പ്രസാദ്
അസിസ്റ്റൻറ് അഡ്വൈസർ

പ്രസ്സ് റിലീസ് :2017-2018/183

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰