Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (114.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 18/07/2017
10 എന്‍. ബി. എഫ്. സി. കൾ സര്‍ട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷൻ ആര്‍. ബി. ഐ ക്ക് മടക്കി നല്‍കുന്നു

ജൂലൈ 18, 2017

10 എന്‍. ബി. എഫ്. സി. കൾ സര്‍ട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷൻ
ആര്‍. ബി. ഐ ക്ക് മടക്കി നല്‍കുന്നു.

താഴെ പറയുന്ന നോണ്‍ ബാങ്കിംഗ് ഫിനാൻസ് കമ്പനികൾ റിസര്‍വ് ബാങ്ക് അവര്‍ക്കു നല്‍കിയ രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് മടക്കി നല്‍കിയിരി ക്കുന്നു, അതിനാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് 1934 വകുപ്പ് 45 ഐ.എ.എ (6) പ്രകാരം റിസര്‍വ് ബാങ്കിന് ലഭ്യമായ അധികാരം ഉപ യോഗിച്ച് അവരുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദുചെയ്തിരിക്കുന്നു.

നം. കമ്പനിയുടെ പേര് ഓഫീസ് വിലാസം സി ഒ ആര്‍ നമ്പർ നല്‍കിയ തീയതി റദ്ദു ചെയ്ത ഉത്തരവിന്‍റെ തീയതി
1 ഗാലക്സി ഗ്രാനൈറ്റ്സ് (ഇന്ത്യ) പി.ലിമി. (ഇപ്പോള്‍ ഗിന്നസ് കമോഡിറ്റീസ് പി ലിമിറ്റഡ്) 10, കാനിംഗ് സ്ട്രീറ്റ് മൂന്നാംനില കല്‍ക്കട്ട- 700001 05.02247 മേയ് 16, 1998 മാര്‍ച്ച് 9, 2017
2 ലോട്ടസ് ലെഫിന്‍ പി. ലിമിറ്റഡ് പ്ലോട്ട് നം. 11,12 ടാസ് എന്‍ക്ലേവ്, റ്റി. എസ് നം. 9 സി സുശീല ചെല്ലയ്യ റോഡ് അണ്ണാനഗര്‍, ചെന്നൈ തമിഴ് നാട്- 600040 05.00027 ഫെബ്രുവരി 12, 1998 മാര്‍ച്ച് 27, 2017
3 റാപ്പിഡ് ഹോള്‍ഡിംഗ്സ് പി ലിമിറ്റഡ് മേത്ത മഹല്‍ പതിനൊന്നാംനില, 15, മാത്യു റോഡ് ഓപവഹൗസ് മുംബൈ 400004 13.00401 മാര്‍ച്ച് 23, 1998 ഏപ്രിൽ 19, 2017
4 സിദ്യ ഇന്‍വെസ്റ്റ്മെന്‍റ് ലിമിറ്റഡ് ബജാജ്ഭവന്‍ രണ്ടാംനില, ജംനാലാല്‍ ബജാജ് മാര്‍ഗ്, 226, നരിമാന്‍ പോയിന്‍റ്, മുംബൈ,-400021 13.00649 ഏപ്രില്‍ 7, 1998 ഏപ്രില്‍ 25, 2017
5 സോഡിയാക്, ഫിന്‍സെക് ആന്‍ഡ് ഹോള്‍സിംഗ് ലിമിറ്റഡ് നൈലോക് ഹൗസ്, 254, ഡി-2, ഡോ.എബി. റോഡ്, വര്‍ളി, മുംബൈ 400030 എൻ13.01350 ജൂലൈ 19, 2000 ജൂണ്‍ 12, 2017
6 മന്‍ഹര്‍ഷ് ഫിനാന്‍സ് ആന്‍റ് ഇന്‍വെസ്റ്റ്മെന്‍റ്സ് പി . ലിമിറ്റഡ് 401, മന്ത്രിലാൺ ആനന്ദ് പാര്‍ക്ക്, ഔന്ധ്, പൂനെ 411007 13.01186 ഫെബ്രു 17, 1999 ജൂണ്‍ 21, 2017
7 പൂനാവാല ഹോള്‍ഡിംഗ്സ് പി ലിമിറ്റഡ് ഓഫീസ് 212/2, ഓഫ്സോലി, പൂനാവാല റോഡ്, ഹദപ്സാര്‍, പൂനെ 4110001 എന്‍13.01895 ഏപ്രില്‍ 8, 2008 ജൂണ്‍ 23, 2017
8 മഹീന്ദ്രാ ഹോള്‍ഡിംഗ്സ് ലിമിറ്റഡ് മഹീന്ദ്ര ടവേഴ്സ്, പി.കെ. കുര്‍ണേചൗക്ക്, വര്‍ളി, മുംബയ് 400018 എന്‍13.01924 മാര്‍ച്ച് 30, 2009 ജൂണ്‍ 28, 2017
9 എംസാല്‍ സര്‍വ്വീസ് ആന്‍റ് ഏജന്‍സീസ് പി. ലിമിറ്റഡ് ഡി.ബി.കെല്‍ക്കർ ആന്‍റ് കമ്പനി 202, രജനിഗന്ധ അപാര്‍ട്ട്മെന്‍റ് പ്രൊഫ.അഗാഷെ പാത്ത്, ദാദര്‍ (വെസ്റ്റ്), മുബൈ 400028 ബി13.01629 ആഗസ്റ്റ് 3, 2002 നവം.25, 2016
10 ധര്‍ത്തി ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോൾഡിംഗ് ലിമിറ്റഡ് ജയ്സെന്‍റർ ഒന്നാം നില 34 പി.ഡി മെല്ലോ റോഡ്, റെഡ് ഗേറ്റിനെതിര്‍വശം, മുംബൈ-400009 എന്‍13.01815 ഡിസം14, 2015 ജൂലൈ 4, 2017

അതിനാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് 1934 വകുപ്പ് 45 ഐ സൂചിപ്പിച്ചിട്ടുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ബിസിനസ് ഈ കമ്പനികള്‍ ചെയ്യാൻ പാടുള്ളതല്ല,

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസര്‍

പത്രപ്രസ്താവന 2017-2018/161

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰