Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (100.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 30/06/2017
ഗോകുല്‍ സഹകരണ അര്‍ബന്‍ ബാങ്ക് ലിമിറ്റഡ് സെക്കന്തരാബാദിന് ബാങ്കിംഗ് പ്രവര്‍ത്തനം നടത്താനുള്ള ലൈസന്‍സ് റദ്ദാക്കുന്നു

ജൂണ്‍ 30, 2017

ഗോകുല്‍ സഹകരണ അര്‍ബന്‍ ബാങ്ക് ലിമിറ്റഡ്
സെക്കന്തരാബാദിന് ബാങ്കിംഗ് പ്രവര്‍ത്തനം
നടത്താനുള്ള ലൈസന്‍സ് റദ്ദാക്കുന്നു.

ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 (സഹകരണസൊസൈറ്റികള്‍ക്ക് ബാധകമായതുപ്രകാരം) വകുപ്പ് 22, ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949, വകുപ്പ് 56 എന്നിവയനുസരിച്ച് ഗോകുൽ സഹകരണ അര്‍ബൻ ബാങ്ക് ലിമിറ്റഡ്, 7-2-148 മോണ്ട മാര്‍ക്കറ്റ്, സെക്കന്തരാബാദ് - 500003 ന് ബാങ്കിംഗ് പ്രവര്‍ത്തനം നടത്താൻ നല്‍കിയിരുന്ന ലൈസന്‍സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദു ചെയ്യുന്നതായി പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു. ഇതിന്‍പ്രകാരം ബാങ്കിംഗ് റഗുലേഷൻ നിയമം 1949 (സഹകരണ ബാങ്കുകള്‍ക്കു ബാധകം) സെക്ഷന്‍ 5 (ബി) നിഷ്കര്‍ഷിച്ചിട്ടുള്ള നിക്ഷേപം സമാഹരിക്കലും, തിരിച്ചു നൽകലുമടക്കമുള്ള ബാങ്കിംഗ് പ്രവര്‍ത്തനം നടത്തുന്നതിൽ നിന്നും ബാങ്കിനെ വിലക്കിയിരിക്കുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസർ

പത്രപ്രസ്താവന: 2016-2017/3547

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������