Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (94.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/06/2017
പൃഥ്വി വായ്പാ സഹകരണ സൊസൈറ്റി ലിമിറ്റഡ് (സംസ്ഥാനാന്തരം) ലക്നൗവിന്‍റെ വെബ്സൈറ്റിൽ വ്യാജവും, തെറ്റിദ്ധാരണാജനകവുമായ പ്രസ്താവനകള്‍

ജൂൺ 14, 2017

പൃഥ്വി വായ്പാ സഹകരണ സൊസൈറ്റി ലിമിറ്റഡ് (സംസ്ഥാനാന്തരം)
ലക്നൗവിന്‍റെ വെബ്സൈറ്റിൽ വ്യാജവും, തെറ്റിദ്ധാരണാജനകവുമായ
പ്രസ്താവനകള്‍

റിസര്‍വ് ബാങ്കിന്‍റെ 2017 ഫെബ്രുവരി 17 ന്‍റെ എൽ.കെ.ഡി. സി.ബി.എസ്. 139/10.10.06/2016-17 നമ്പരിലുള്ള കത്തിലെ വിവരങ്ങൾ തെറ്റായി ഉദ്ധരിച്ച് പൃഥ്വി വായ്പാ സഹകരണ സൊസൈററി ലിമി ററ ഡിനെ സംസ്ഥാനാന്തര സഹകരണബാങ്കായി മാറ്റാൻ നോ ഒബ്ജക്ഷൻ സര്‍ട്ടിഫിക്കറ്റ്നല്‍കിയതായി http://prithvisociety.com എന്ന വെബ്സൈറ്റില്‍ ഈ ബാങ്ക് തെറ്റായ വിവരം പ്രസിദ്ധീകരിച്ച് പൊതുജനങ്ങളെ തെറ്റി ദ്ധരിപ്പിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. കൂടാതെ, സൊസൈറ്റിയുടെ വെബ്സൈറ്റില്‍ നല്‍കിയ വ്യാജവും, തെറ്റിദ്ധാരണ ജനകവുമായ പ്രഖ്യാപനം ഉടനെ പിന്‍വലിക്കാനും, ശരിയും വസ്തുതാ പരവുമായ യഥാര്‍ത്ഥകാര്യം വ്യക്തിമാക്കികൊണ്ടുള്ള അനുയോജ്യമായ തിരുത്തൽ നല്‍കുവാനും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നു.

അനിരുദ്ധ സി ജാദവ്
അസിസ്റ്റന്‍റ് മാനേജർ

പത്ര പ്രസ്താവന 2016-2017/3376

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������