Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (175.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/04/2017
ബാങ്ക് ഓഫ് ഗയാനയുമായി മേല്‍നോട്ട സഹകരണവും മേല്‍നോട്ട അറിവിന്റെ കൈമാറ്റവും എന്ന വിഷയത്തില്‍ ഭാരതീയ റിസര്‍വ്വ് ബാങ്ക് ധാരണാപത്രം ഒപ്പുവയ്ക്കുന്നു

ഏപ്രില്‍ 20, 2017

ബാങ്ക് ഓഫ് ഗയാനയുമായി മേല്‍നോട്ട സഹകരണവും മേല്‍നോട്ട
അറിവിന്റെ കൈമാറ്റവും എന്ന വിഷയത്തില്‍ ഭാരതീയ റിസര്‍വ്വ് ബാങ്ക്
ധാരണാപത്രം ഒപ്പുവയ്ക്കുന്നു

ബാങ്ക് ഓഫ് ഗയാനയുമായി മേല്‍നോട്ട സഹകരണവും മേല്‍നോട്ട അറിവിന്റെ കൈമാറ്റവും എന്ന വിഷയത്തില്‍ ഭാരതീയ റിസര്‍വ്വ് ബാങ്ക് ധാരണാപത്രം ഒപ്പുവച്ചു. ബാങ്ക് ഓഫ് ഗയാനക്ക് വേണ്ടി ഗവര്‍ണര്‍ ഡോ.ഗോബിന്ദ് എന്‍.ഗംഗയും ഭാരതീയ റിസര്‍വ് ബാങ്കിനു വേണ്ടി ഗവര്‍ണര്‍ ഡോ.ഉര്‍ജ്ജിത് ആര്‍.പട്ടേലും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

വിപുലമായ സഹകരണത്തിനും മേല്‍നോട്ട വിവരങ്ങളുടെ കൈമാറ്റത്തിനുമായി ഭാരതീയ റിസര്‍വ്വ് ബാങ്ക് ഏതാനും രാജ്യങ്ങളുടെ ബാങ്കിംഗ് മേല്‍നോട്ട ഏജന്‍സികളുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഇതോടുകൂടി ഭാരതീയ റിസര്‍വ്വ് ബാങ്ക് 40 ധാരണാപത്രങ്ങളും മേല്‍നോട്ട സഹകരണത്തിനുള്ള ഒരു കത്തും സഹകരണത്തിനുള്ള ഒരു പ്രസ്താവനയും ഒപ്പുവച്ചിട്ടുണ്ട്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന: 2016-2017/2842

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰