Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (179.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 19/04/2017
എ.യു സ്മാള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു

ഏപ്രില്‍ 19, 2017

എ.യു സ്മാള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു

എ.യു സ്മാള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് 2017 ഏപ്രില്‍ 19 മുതല്‍ ഒരു സ്മാള്‍ ഫിനാന്‍സ് ബാങ്കായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിലെ (AACS) വകുപ്പ് 22(1) പ്രകാരം സ്മാള്‍ ഫിനാന്‍സ് ബാങ്കായി പ്രവര്‍ത്തിക്കുവാനുള്ള ലൈസന്‍സ് അനുവദിച്ചു. തത്വത്തില്‍ അംഗീകാരം നല്‍കിയ 10 അപേക്ഷകളില്‍ ഒന്നാണ് എ.യു.ഫൈനാന്‍സിയേഴ്സ് (ഇന്ത്യ) ലിമിറ്റഡ്, ജയ്പൂര്‍ എന്ന് 2015 സെപ്തംബര്‍ 16 ലെ പത്രക്കുറിപ്പില്‍ പ്രഖ്യാപിച്ചിരിക്കുന്നു.

അനിരുദ്ധ ഡി.യാദവ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന: 2016-2017/2832

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������