Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (120.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/04/2017
ഡപ്യൂട്ടി ഗവർണർമാരുടെ വകുപ്പുകൾ

ഏപ്രിൽ 03, 2017

ഡപ്യൂട്ടി ഗവർണർമാരുടെ വകുപ്പുകൾ

2017 ഏപ്രിൽ 03 മുതൽ ഡപ്യൂട്ടി ഗവർണർമാരുടെ വകുപ്പുകൾ താഴെ പറയുംപ്രകാരമായിരിക്കും.

Sr. No. പേര് വകുപ്പുകൾ
1. ശ്രീ. എസ്. എസ്. മുണ്ഡ്ര
  1. സംഘാടനം
  2. സെൻട്രൽ സെക്യൂരിറ്റി സെൽ (CSC)
  3. ഉപഭോക്ത്രൃ വിദ്യാഭ്യാസവും സംരക്ഷണവും വകുപ്പ് (CEPD)
  4. ബാങ്കിംഗ് മേൽനോട്ട വകുപ്പ് (DBS)
  5. സഹകരണ ബാങ്കുകളുടെ മേൽനോട്ട വകുപ്പ് (DCBS)
  6. നോൺ ബാങ്കിംഗ് മേൽനോട്ട വകുപ്പ് (DNBS)
  7. സാമ്പത്തിക പരിവ്യാപനവും വികസനവും (FIDD)
  8. എഛ് ആർ ഓപ്പറേഷൻസ് യൂണിറ്റ്‌ ഉൾപ്പെടെ മനുഷ്യവിഭവ മാനേജ്‌മെന്റ് വകുപ്പ് (HRMD / HR-OU)
  9. രാജ്ഭാഷാ വകുപ്പ് (RD)
  10. വിവരാവകാശ (RIA) വിഭാഗം.
2. ശ്രീ. എൻ. എസ്. വിശ്വനാഥൻ
  1. ബാങ്കിംഗ് റഗുലേഷൻ വകുപ്പ് (DBR)
  2. കമ്യൂണിക്കേഷൻ വിഭാഗം (DoC)
  3. സഹകരണ ബാങ്കിംഗ് റെഗുലേഷൻ വകുപ്പ് (DCBR)
  4. നോൺ ബാങ്കിംഗ് റെഗുലേഷൻ വകുപ്പ് (DNBR)
  5. ഡിപ്പോസിറ്റ് ഇൻഷുറൻസുൾപ്പെടെ, ക്രെഡിറ്റ് ഗാരന്റി കോപ്പറേഷൻ (DICGC)
  6. എൻഫോർസ്‌മെന്റ് വകുപ്പ്‌
  7. ധനസ്ഥിരതാ ഘടകം (FSU)
  8. ഇൻസെപ്ക്ഷൻ വകുപ്പ് (ID)
  9. നഷ്ടസാദ്ധ്യതാ നിരീക്ഷണം (RMD)
  10. സെക്രട്ടറിയുടെ വകുപ്പ്
3. ഡോ. വിരാൽ വി. ആചാര്യ
  1. കോർപ്പൊറെറ്റ് സ്ട്രാറ്റജിയും ബഡ്ജറ്റ് വിഭാഗവും (CSBD)
  2. ഡോക്കുമെന്റ് മാനേജ്‌മെന്റ് സിസ്റ്റം ഉൾ പ്പെടെ കോർപ്പൊറേറ്റ് സർവീസസ് ഡിപ്പാർട്ട്‌മെന്റ് (DCS / DMS).
  3. സാമ്പത്തികനയവും, ഗവേഷണവും (DEPR)
  4. സ്ഥിതിവിവരകണക്കുകൾ, ഇൻഫർമേഷൻ മാനേജ്‌മെന്റ് (ഡാറ്റായും, ഇൻഫർമേഷൻ മാനേജ്‌മെന്റ് യൂണിറ്റുമുൾപ്പെടെ) (DSIM & DIMU)
  5. ഫൈനാഷ്യൽ മാർക്കറ്റ് ഓപ്പറേഷൻസ് ഡിപ്പാ ർട്ടുമെന്റ് (FMOD)
  6. മാർക്കറ്റ് ഇന്റലിജൻസുൾപ്പെടെ ധനവിപണി നിയന്ത്രണവകുപ്പ് (FMRD / MI)
  7. ഇന്റർനാഷണൽ ഡിപ്പാർട്ടുമെന്റ് (Intl. D)
  8. ഫോർകാസ്റ്റിംഗും, മോഡലിംഗ് യൂണിറ്റു മുൾപ്പെടെ, മോണിട്ടറിപോളിസി ഡി പ്പാർട്ട്‌മെന്റ്. (MPD / MU)
4. ശ്രീ. ബി. പി. കനുംഗോ
  1. കറൻസിമാനേജ്‌മെന്റ് വകുപ്പ് (DCM)
  2. വിദേശനിക്ഷേപങ്ങളുടേയും, ഓപ്പറേഷൻസി ന്റേയും ഡിപ്പാർട്ട്‌മെന്റ് (DEIO)
  3. ഗവൺമെന്റിന്റേയും ബാങ്കുകളുടേയും അ ക്കൗണ്ടുകളുടെ ഡിപ്പാർട്ടുമെന്റ് (DGBA)
  4. വിവരസാങ്കേതിക വകുപ്പ് (DIT)
  5. പേയ്‌മെന്റ്കളുടേയും സെറ്റിൽമെന്റുവ്യവസ്ഥകളുടേയും ഡിപ്പാർട്ട്‌മെന്റ് (DPSS)
  6. വിദേശനാണ്യ വിനിമയവകുപ്പ് (FED)
  7. ആന്തരിക വായ്പാമനേജ്‌മെന്റ് വകുപ്പ് (IDMD)
  8. ലീഗൽ ഡിപ്പാർട്ടുമെന്റ് (LD)
  9. പ്രിമിസസ് ഡിപ്പാർട്ട്‌മെന്റ് (PD)

ജോസ് ജെ. കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2016-2017/2662

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰