Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (94.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/04/2017
2017-18 ലെ ആദ്യ ദൈ്മാസികാ കാലയളവിലെ പണനയപ്രഖ്യാപനം, 2017 ഏപ്രിൽ 06, പകൽ 2.30 ന്

ഏപ്രിൽ 03, 2017

2017-18 ലെ ആദ്യ ദൈ്മാസികാ കാലയളവിലെ പണനയപ്രഖ്യാപനം,
2017 ഏപ്രിൽ 06, പകൽ 2.30 ന്

പണനയ സമിതി (MPC), 2017-18-ലെ ആദ്യ ദൈ്മാസികാ കാലയളവിലെ നയപ്രഖ്യാപനം നടത്തുന്നതിനുവേണ്ടി, 2017 ഏപ്രിൽ 5, 6 തീയതികളിൽ യോഗം ചേരുന്നുണ്ട്. എംപിസിയുടെ (MPC) പ്രമേയം, 2017 ഏപ്രിൽ 6, പകൽ 2.30 ന് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്.

ജോസ് ജെ. കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2016-2017/2650

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������