Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (100.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 24/03/2017
എല്ലാ ഏജൻസി ബാങ്കുകളും, ആർബിഐയുടെ തിരഞ്ഞെടുക്കുപ്പെട്ട ചില ഓഫീസുകളും 2017 മാർച്ച് 25 മുതൽ 2017 ഏപ്രിൽ 1 വരെ എല്ലാ ദിവസവും തുറന്നുപ്രവർത്തിക്കേണ്ടതാണ്

മാർച്ച് 24, 2017

എല്ലാ ഏജൻസി ബാങ്കുകളും, ആർബിഐയുടെ തിരഞ്ഞെടുക്കുപ്പെട്ട
ചില ഓഫീസുകളും 2017 മാർച്ച് 25 മുതൽ 2017 ഏപ്രിൽ 1 വരെ എല്ലാ
ദിവസവും തുറന്നുപ്രവർത്തിക്കേണ്ടതാണ്.

ഗവൺമെന്റ് പണമിടപാടുകൾ സുഗമമാക്കുന്നതിനുവേണ്ടി, ഗവൺമെന്റ് ബിസിനസ് കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുശാഖകളും, ഈ സാമ്പത്തിക വർഷത്തിലെ എല്ലാ ദിവസങ്ങളിലും, 2017 ഏപ്രിൽ ഒന്നിനും (ശനി, ഞായർ തുടങ്ങിയ ദിവസങ്ങളിലും, എല്ലാ ഒഴിവുദിനങ്ങളിലും) തുറന്നുപ്രവർത്തിക്കണമെന്ന് ഏജൻസി ബാങ്കുകൾക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ട്.

ഗവൺമെന്റ് ബിസിനസ് കൈകാര്യം ചെയ്യുന്ന ആർബിഐയുടെ ബന്ധപ്പെട്ട വകുപ്പുകളും മേൽകാണിച്ചിട്ടുള്ള ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കേണ്ടതാണ്.

അല്പന കില്ലാവാല
പ്രിൻസിപ്പൽ അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/2564

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰