Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (106.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 22/03/2017
ഭാരതീയ മാഹിളാ ബാങ്ക് ലിമിറ്റഡിന്റെ ശാഖകൾ, 2017 ഏപ്രിൽ 1 മുതൽ, എസ്ബിഐ ശാഖകളായി പ്രവർത്തിക്കുന്നതാണ്

മാർച്ച് 22, 2017

ഭാരതീയ മാഹിളാ ബാങ്ക് ലിമിറ്റഡിന്റെ ശാഖകൾ, 2017 ഏപ്രിൽ 1
മുതൽ, എസ്ബിഐ ശാഖകളായി പ്രവർത്തിക്കുന്നതാണ്.

ഭാരതീയ മഹിളാ ബാങ്കിന്റെ എല്ലാ ശാഖകളും 2017 ഏപ്രിൽ 1 മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ശാഖകളായി പ്രവർത്തിക്കുന്നതാണ്. ഭാരതീയ മഹിളാ ബാങ്കിന്റെ, നിക്ഷേപകരുൾപ്പെടെയുള്ള ഇടപാടുകാരെ, 2017 ഏപ്രിൽ 1 മുതൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഇടപാടുകാരായികരുതപ്പെടും.

ഇൻഡ്യാ ഗവൺമെന്റ്, ഭാരതീയ മഹിളാബാങ്ക് ലിമിറ്റഡ് ഏറ്റെടുക്കൽ 2017, ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭാരതീയ മഹിളാ ബാങ്ക് ലിമിറ്റഡിനെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് 1955 (23/1955) സെക്ഷൻ 35 സബ്‌സെക്ഷൻ (2) അനുസരിച്ച് ഏറ്റെടുത്തുകൊണ്ട് ഗവൺമെന്റ് ഓഫ് ഇൻഡ്യ 2017 മാർച്ച് 20 നു പുറപ്പെടുവിച്ച ഈ ഉത്തരവ് ഗസറ്റ് ഓഫ് ഇൻഡ്യയുടെ അസാധാരണ വകുപ്പ് II, സെക്ഷൻ 3 സബ് സെക്ഷൻ (i)-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/2535

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������