Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (106.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 22/03/2017
മേൽനോട്ട സഹകരണം, മേൽനോട്ട വിവരങ്ങളുടെ വിനിമയം എന്നിവയെ സംബന്ധിച്ച്, ആർബിഐ, സെൻട്രൽ ബാങ്ക് ഓഫ് നൈജീരിയയുമായി ധാരണാപത്രം ഒപ്പുവച്ചു

മാർച്ച് 22, 2017

മേൽനോട്ട സഹകരണം, മേൽനോട്ട വിവരങ്ങളുടെ വിനിമയം
എന്നിവയെ സംബന്ധിച്ച്, ആർബിഐ, സെൻട്രൽ ബാങ്ക് ഓഫ്
നൈജീരിയയുമായി ധാരണാപത്രം ഒപ്പുവച്ചു.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, മേൽനോട്ട സഹകരണം, മേൽനോട്ട വിവരങ്ങളുടെ വിനിമയം എന്നിവയെ സംബന്ധിച്ച്, സെൻട്രൽ ബാങ്ക് ഓഫ് നൈജീരിയയുമായി ധാരണാപത്രം ഒപ്പുവച്ചു.

സെൻട്രൽ ബാങ്ക് ഓഫ് നൈജീരിയയ്ക്ക് വേണ്ടി ഗവർണർ മി: ഗോഡ്‌വിൻ എമിഫിലേയും റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്കുവേണ്ടി ഡോ. ഉർജിത് ആർ. പട്ടേലും ധാരണാപത്രം ഒപ്പുവച്ചു. മെച്ചപ്പെട്ട സഹകരണം വർദ്ധിപ്പിക്കുന്നതിനും, മേൽനോട്ടസംബന്ധമായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുമായി, റിസർവ് ബാങ്ക് ഏതാനും രാജ്യങ്ങളിലെ സുപ്പർവൈസറന്മാരുമായി മേൽനോട്ട സഹകരണസംബന്ധമായ എഴുത്തുകളും, സഹകരണ പ്രസ്താവനകളും ഒപ്പുവച്ചിട്ടുണ്ട്. ഇതുൾപ്പെടെ, ആർബിഐ അത്തരത്തിലുള്ള 37 ധാരണാപത്രങ്ങളും മേൽനോട്ടസഹകരണസംബന്ധമായ ഒരെഴുത്തിലും, ഒരു സഹകരണ പ്രസ്താവനയിലും ഒപ്പ് വച്ചിട്ടുണ്ട്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/2527

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������