Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (122.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/03/2017
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇന്റർ ബാങ്ക് ഹിന്ദി ഉപന്യാസമത്സരം 2016-17 ന്റെ ഫലപ്രഖ്യാപനം

മാർച്ച് 20, 2017

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇന്റർ ബാങ്ക് ഹിന്ദി ഉപന്യാസമത്സരം
2016-17 ന്റെ ഫലപ്രഖ്യാപനം

ബാങ്കിംഗ് വിഷയങ്ങളെ സംബന്ധിച്ച്, ഹിന്ദിയിൽ മൂലരചനകൾ നിർവഹിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ വേണ്ടി, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, എല്ലാ വർഷങ്ങളിലേയും പോലെ, 2016-17 ലും മത്സരം നടത്തുകയുണ്ടായി. പൊതുമേഖലാ ബാങ്കുകളിലേയും, ധനകാര്യസ്ഥാപനങ്ങളിലേയും ജീവനക്കാർ (രാജ് ഭാഷ ഉദ്യോഗസ്ഥരും, തർജ്ജമക്കാരും ഒഴികെ) മത്സരത്തിൽ പങ്കെടുത്തു. മേല്പറഞ്ഞ മത്സരത്തിന്റെ ഫലങ്ങൾ താഴെ കൊടുക്കുന്നു.

ഭാഷാ വിഭാഗം 'a' (മാതൃഭാഷ ഹിന്ദി, മൈഥിലി, ഉറുദു)
സ്ഥലം പങ്കെടുക്കുന്നവരുടെ പേരും പദവിയും മേൽവിലാസം
ഒന്നാം സ്ഥാനം Ms. പ്രിയങ്ക ഗുപ്ത, അസിസ്റ്റന്റ് മാനേജർ അന്ധ്ര ബാങ്ക്, കൊൽക്കത്ത
രണ്ടാം സ്ഥാനം Ms. അപരാജിത ഗുപ്ത, അസിസ്റ്റന്റ് മാനേജർ അന്ധ്ര ബാങ്ക്, മീററ്റ്
മൂന്നാം സ്ഥാനം ശ്രീ. അനിൽ കുമാർ, സീനിയർ മാനേജർ ബാങ്ക് ഓഫ് ബറോഡ, ലക്‌നൗ
ഭാഷാ വിഭാഗം 'B' (മാതൃഭാഷ മറാത്തി, പഞ്ചാബി, സിന്ധി, കൊങ്കണി, ഗുജറാത്തി)
ഒന്നാം സ്ഥാനം ശ്രീമതി. വിദുലാ മോഹൻ കോടേക്കർ, അസിസ്റ്റന്റ് മാനേജർ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, പൂണേ
രണ്ടാം സ്ഥാനം ശ്രീ. വിജയ് രാംദാസ്, അസിസ്റ്റന്റ് മാനേജർ അന്ധ്ര ബാങ്ക്, ഓൻഗോല
മൂന്നാം സ്ഥാനം ശ്രീ. വിനോദ് ചന്ദ്ര ശേഖർ ദീക്ഷിത്, മാനേജർ ബാങ്ക് ഓഫ് ഇൻഡ്യ, അഹമ്മദാബാദ്
ഭാഷാ വിഭാഗം 'c' (മാതൃഭാഷ ഗ്രൂപ്പ് 'a' & 'b'ഒഴികെ)
ഒന്നാം സ്ഥാനം ശ്രീ. ധ്രുവ് മുഖർജി, സീനിയർ മാനേജർ അലഹബാദ് ബാങ്ക്, കൊൽക്കത്ത
രണ്ടാം സ്ഥാനം ശ്രീ. രമേശ് ചന്ദ്ര ഭട്ട്, സ്‌പെഷ്യൽ അസിസ്റ്റന്റ് പഞ്ചാബ് നാഷണൽ ബാങ്ക്, ജമ്മു
മൂന്നാം സ്ഥാനം Ms. നൈന സി. ദാസ്, ഓഫീസർ കാനറ ബാങ്ക്, ബെൽഗാവി

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/2505

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰