Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (187.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 26/04/2017
ആതറൈസ്ഡ് ഡീലര്‍ ബാങ്കുകള്‍ക്ക് പെനാല്‍റ്റി ചുമത്തിയിരിക്കുന്നു

ഏപ്രില്‍ 26, 2017

ആതറൈസ്ഡ് ഡീലര്‍ ബാങ്കുകള്‍ക്ക് പെനാല്‍റ്റി ചുമത്തിയിരിക്കുന്നു

1999 ലെ വിദേശ നാണ്യ മാനേജ് മെന്റ് നിയമം അനുശാസിക്കുന്ന രീതിയാല്‍ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിന് ഭാരതീയ റിസര്‍വ്വ് ബാങ്ക് താഴെപറയുന്ന ബാങ്കുകള്‍ക്ക് പെനാല്‍റ്റി ചുമത്തിയിരിക്കുന്നു. പെനാല്‍റ്റി തുകയുടെ വിശദാംശങ്ങള്‍

ക്രമ നം. ബാങ്കിന്റെ പേര് പെനാല്‍റ്റി തുക
1 ഹോങ്കോംഗ് ആന്റ് ഷാന്‍ങ്ഹായി ബാങ്കിംഗ് കോര്‍പ്പറേഷന്‍ 10000
2 കോട്ടക് മഹീന്ദ്ര ബാങ്ക് 10000

1999 ലെ വിദേശനാണ്യ മാനേജ്മെന്റ് നിയമം 11(3)വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഭാരതീയ റിസര്‍വ്വ് ബാങ്ക് കാലാകാലങ്ങളില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍/ കല്പനകള്‍/ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവ ലംഘിച്ചതിനാണ് ബാങ്കുകള്‍ക്ക് പെനാല്‍റ്റി ചുമത്തിയിരിക്കുന്നത്.

റിസര്‍വ് ബാങ്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ബാങ്കുകള്‍ മറുപടി നല്‍കുകയും വാദങ്ങള്‍ നേരിട്ട് അവതരിപ്പിക്കുകയും ചെയ്തു. കേസിനാസ്പദമായ എല്ലാ കാര്യങ്ങളും പരിഗണിച്ചതിനുശേഷം നിര്‍ദ്ദേശങ്ങളുടെ ലംഘനം നടന്നു എന്ന നിഗമനത്തില്‍ റിസര്‍വ്വ് ബാങ്ക് എത്തുകയും പെനാല്‍റ്റി തീരുമാനിക്കുകയും ചെയ്തു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന: 2016-2017/2896

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������