Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (97.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 18/04/2017
20 ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ്വ് ബാങ്കിന് തിരികെ നല്‍കുന്നു

ഏപ്രില്‍ 18, 2017

20 ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
ഭാരതീയ റിസര്‍വ്വ് ബാങ്കിന് തിരികെ നല്‍കുന്നു

താഴെ പേര്‍ നല്‍കിയിരിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ അവര്‍ക്ക് അനുവദിച്ച രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്കിയിരിക്കുന്നതിനാല്‍ 1934 ലെ ഭാരതീയ റിസര്‍വ്വ് ബാങ്ഖ് നിയമത്തിലെ 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം സര്‍ട്ടിഫിക്കറ്റ് നം. നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 അകാന്‍ഷാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് ലിമിറ്റഡ് 705, ഗ്ലാവ്, സയജിഗുന്ജ്, വഡോദര-390005 B.01.00338 12/11/00 11/02/15
2 എസ്കോര്‍ട്സ് ഓട്ടോമോട്ടീവ്സ് പ്രൈവറ്റ് ലിമിറ്റഡ് ഷോപ്പ് നം.118, ടിക്കോണാ പാര്‍ക്ക്, എന്‍.ഐ.റ്റി, ഫരീദാബാദ്-121001 B-14.01633 15/07/02 03/02/17
3 ഗോള്‍ഡ്മൈന്‍ ഷെയേര്‍സ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഗോള്‍മൈന്‍ ഹൗസ്, 4, നിരഞ്ജന്‍ നിരാകാര്‍ സൊസൈറ്റി, ശ്രേയസ് റയില്‍വേ ക്രോസിംഗിനു സമീപം, അഹമ്മദാബാദ്-110027. B.0100505 13/01/12 17/02/17
4 റമഡി ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എഫ്-10, രജൗറി ഗാര്‍ഡന്‍, ന്യൂഡല്‍ഹി-110027 B-14.00186 20/12/12 20/02/17
5 അക്ഷയ് മെര്‍ക്കന്റയില്‍ പ്രൈവറ്റ് ലിമിറ്റഡ് 5E, മൂകാംമ്പിക കോംപ്ലക്സ്, 4, ലേഡി ദേശിക റോഡ്, മൈലാപൂര്‍, ചെന്നൈ-600004 07.00070 04/03/98 22/02/17
6 പ്രോഫിറ്റ് ലൈന്‍ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 33 എ, ജവഹര്‍ലാല്‍ നെഹ്റു റോഡ്, 17ം നില, ഫ്ലാറ്റ് നം. 14/എ-1, കൊല്‍ക്കത്ത-700071. B.05.05486 25/04/03 24/02/17
7 ശാന്തിനികേതന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് 33 എ, ജവഹര്‍ലാല്‍ നെഹ്റു റോഡ്, 17ം നില, ഫ്ലാറ്റ് നം. 14/എ-1, കൊല്‍ക്കത്ത-700071. B.05.04788 24/01/03 06/03/17
8 ടോപ്ഷ്യ എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്യൂട്ട് നം. 4001, രാജ് ചേംബേഴ്സ്, 7ബി, ജസ്റ്റിസ് ദ്വാരകാനാഥ് റോഡ്, കൊല്‍ക്കത്ത- 700020 05.01426 06/04/98 08/03/17
9 സാംപുരന്‍ ഇമ്പെക്സ് പ്രൈവറ്റ് ലിമിറ്റഡ് ഖ്യാതി സ്റ്റീല്‍, സോണ്ടോഗരി, ഹീരാപൂര്‍, റായ്പൂര്‍-492001 B.05.05876 08/12/03 08/03/17
10 ഗുജറാത്ത് ലീസ് ഫിനാന്‍സിങ് ലിമിറ്റഡ്. ഹസുബായ് ചേംബേഴ്സ്, ഠൗണ്‍ ഹാളിന് എതിര്‍വശംഎല്ലിസ്ബ്രിഡ്ജ്, അഹമ്മദാബാദ്-380006. B.01.00503 23/12/11 08/03/17
11 ജഗത്ജ്യോതി ഫിനാന്‍സ് ലിമിറ്റഡ് നിഗാഡെ ബില്‍ഡിംഗ്, മുഥോള്‍- 587313 B-02.00148 09/11/00 13/03/17
12 അക്ഷയ് സ്റ്റോക്ക്സ് & ക്രഡിറ്റ്സ് ലിമിറ്റഡ് 196 ഗോവിന്ദപ്പ നായ്ക്കന്‍ സ്ട്രീറ്റ്, സോക്കാര്‍പ്പറ്റ്, ചെന്നൈ-600079 B.07.00467 17/11/00 14/03/17
13 ഹോട്ടല്‍ അംബാസഡര്‍ ബില്‍ഡിംഗ്സ് പ്രൈവററ് ലിമിറ്റഡ് അംബാസഡര്‍ ഹോട്ടല്‍, സുജന്‍ സിംഗ് പാര്‍ക്ക്, ന്യൂഡല്‍ഹി-110001 B-14.02538 13/12/01 14/03/17
14 റ്റിപി.ഡബ്ല്യൂ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോള്‍ റ്റിപി.ഡബ്ല്യൂ എഞ്ചിനീയറിംഗ് ലിമിറ്റഡ്) 40/1ബ്ലോക്ക്-ബി, ന്യൂ അലിപോര്‍, കൊല്‍ക്കത്ത. 05.05443 12/04/03 15/03/17
15 റാബോ ഇന്ത്യാ ഫിനാന്‍സ് ലിമിറ്റഡ് 2001-2002, 20ം നില, പെനിന്‍സുല ബിസിനസ് പാര്‍ക്ക്, സേനാപതി ബാപത് മാര്‍ഗ്, ലോവര്‍ പരേല്‍, മുംബൈ-400013 B-13.02134 23/09/16 22/03/17
16 അഭിരാമി ഹയര്‍ പര്‍ച്ചേസ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, മുംബൈ 2-186, 4ം ക്രോസ് സ്ട്രീറ്റ് 1 മെയിന്‍ റോഡ്, ഗോമതിപൂരം, മധുര-625020 B-07.00464 21/01/08 27/03/17
17 എ.റ്റി.എഫ് ഐശ്വര്യ ഫിനാന്‍സ് ലിമിറ്റഡ് എ.ജെ 104, 2ക്രോസ് സ്ട്രീറ്റ്, 9 മെയിന്‍ റോഡ്, ശാന്തി കോളനി, അണ്ണാ നഗര്‍, ചെന്നൈ- 600040 07.00050 04/03/98 31/03/17
18 നൈല്‍ ഇന്ത്യാ ഇന്‍വെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് നം.12, സിനോട്ടാഫ് റോഡ്, ടെയ്നാംപേട്ട്, ചെന്നൈ-600018 07.00299 09/06/98 31/03/17
19 ചിക് ഇന്ത്യാ ഇന്‍വെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് നം.12, സിനോട്ടാഫ് റോഡ്, ടെയ്നാംപേട്ട്, ചെന്നൈ-600018 07.00300 09/06/98 31/03/17
20 ക്രയിന്‍സ് ഇന്ത്യാ ഇന്‍വെസ്റ്റ് മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് നം.12, സിനോട്ടാഫ് റോഡ്, ടെയ്നാംപേട്ട്, ചെന്നൈ-600018 07.00301 09/06/98 31/03/17

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തതിനാല്‍ 1934 ലെ ഭാരതീയ റിസര്‍വ്വ് ബാങ്ക് നിയമത്തിലെ 45-1(a)വകുപ്പു പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും ഈ സ്ഥാപനം ചെയ്യാന്‍ പാടില്ലാത്തതാകുന്നു.

ശ്വേതാ മൊഹിലി
അസിസ്റ്റന്റ് മാനേജര്‍

പത്രപ്രസ്താവന 2016-2017/2816

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰