Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (92.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 15/03/2017
റിസർവ് ബാങ്കിന്റെ പ്രാദേശിക ബോർഡിലേക്കുള്ള
അംഗത്തിന്റെ നിയമനം

മാർച്ച് 15, 2017

റിസർവ് ബാങ്കിന്റെ പ്രാദേശിക ബോർഡിലേക്കുള്ള
അംഗത്തിന്റെ നിയമനം

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട്, 1934(2/1934) സെക്ഷൻ 9, സബ് സെക്ഷൻ (1) നൽകിയിട്ടുള്ള അധികാരമനുസരിച്ച്, കേന്ദ്രഗവൺമെന്റ് ശ്രീ. ദിലീപ് എസ്. സാങ്‌വിയെ റിസർവ് ബാങ്കിന്റെ പടിഞ്ഞാറേമേഖലാ പ്രാദേശിക ബോർഡിലെ ഒരംഗമായി നിയമിച്ചിരിക്കുന്നു. 2017 മാർച്ച് 11 മുതൽ നാലുവർഷക്കാലത്തേയ്‌ക്കോ, ഇനിയൊരുത്തരവുണ്ടാവുന്നതുവരയൊ ഏതാണോ ആദ്യം അതുവരെയാണ് ഈ നിയമനം.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡൈ്വസർ

പ്രസ്സ് റിലീസ് : 2016-2017/2458

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������