Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (100.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/03/2017
പൊതുമേഖലാ ബാങ്കുകൾക്കും മറ്റ് ധനകാര്യസ്ഥാപനങ്ങൾക്കും വേണ്ടി നടത്തിയ 2015-16 ലെ ദ്വിഭാഷാ / ഹിന്ദി ഹൗസ് മാഗസിൻ
മത്സരത്തിന്റെ ഫലം

മാർച്ച് 14, 2017

പൊതുമേഖലാ ബാങ്കുകൾക്കും മറ്റ് ധനകാര്യസ്ഥാപനങ്ങൾക്കും വേണ്ടി നടത്തിയ 2015-16 ലെ ദ്വിഭാഷാ / ഹിന്ദി ഹൗസ് മാഗസിൻ
മത്സരത്തിന്റെ ഫലം

ബാങ്കുകളുടെ പ്രസിദ്ധീകരണങ്ങളിൽ ഹിന്ദി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, എല്ലാ വർഷവും പൊതുമേഖലാ ബാങ്കുകളേയും മറ്റ് ധനകാര്യ സ്ഥാപനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട്, ദ്വിഭാഷാ / ഹിന്ദി ഹൗസ് മാഗസീനുകളുടെ ഒരു മത്സരം നടത്താറുണ്ട്. 2015-16 വർഷത്തിലേക്കു നടത്തിയ മത്സരത്തിന്റെ ഫലം ആർബിഐ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡൈ്വസർ

പ്രസ്സ് റിലീസ് : 2016-2017/2435

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰