Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (98.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 17/10/2016
സെപ്തംബർ 30-ന് പുറപ്പെടുവിച്ച സോവറിൻ സ്വർണ്ണബോണ്ടുകൾ ഒക്ടോബർ 19 മുതൽ ക്രയവിക്രയത്തിന്

ഒക്ടോബർ 17, 2016

സെപ്തംബർ 30-ന് പുറപ്പെടുവിച്ച സോവറിൻ സ്വർണ്ണബോണ്ടുകൾ
ഒക്ടോബർ 19 മുതൽ ക്രയവിക്രയത്തിന്

2016 സെപ്തംബർ 30 ന് പുറപ്പെടുവിച്ച, പ്രത്യക്ഷമല്ലാത്ത രൂപത്തിലുള്ള (dematerialised form) സോവറിൻ സ്വർണ്ണ ബോണ്ടുകൾ, 2016 ഒക്ടോബർ 19 (ബുധനാഴ്ച) മുതൽ സെക്യൂരിറ്റിസ് കോൺട്രാക്ട് (റഗുലേഷൻ) ആക്ട്, 1956-ൻ കീഴിൽ ഗവൺമെന്റ് ഓഫ് ഇൻഡ്യ അംഗീകരിച്ചിട്ടുള്ള ഓഹരിവിപണികളിൽ ക്രയവിക്രയം ചെയ്യാവുന്നതാണ്. പദ്ധതിയുടെ 17-ാം ഖണ്ഡികയനുസരിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ വിജ്ഞാപനം ചെയ്തിട്ടുള്ളതാണ് ഇത്. ഗവൺമെന്റ് ഓഫ് ഇൻഡ്യയുടെ 2016 ആഗസ്റ്റ് 29-ാം തീയതിയിലെ വിജ്ഞാപനമനുസരിച്ചാണ് സോവറിൻ സ്വർണ്ണ ബോണ്ട് പദ്ധതി II സീരിസ്, പ്രഖ്യാപിച്ചിട്ടുള്ളത്.

അല്പനാ കില്ലാവാലാ
പ്രിൻസിപ്പൽ അഡൈ്വസർ

പ്രസ്സ് റിലീസ് 2016-2017/945

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������