Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (99.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 15/07/2016
2016-17 ലെ സോവറിൻ സ്വർണ്ണബോണ്ടുകൾ - സിരീസ് - I ഇഷ്യൂവില

ജൂലൈ 15, 2016

2016-17 ലെ സോവറിൻ സ്വർണ്ണബോണ്ടുകൾ - സിരീസ് - I
ഇഷ്യൂവില

ഗവൺമെന്റ് ഓഫ് ഇൻഡ്യ F.No.4(7)-W&M/2016-ാം നമ്പർ വിജ്ഞാപനവും റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ, 2016 ജൂലൈ 14-ലെ IDMD.CDD.No.2020/14.04.050/2016-17-ാം നമ്പർ സർക്കുലറും അനുസരിച്ച് 2016-17 ലെ സോവറിൻ സ്വർണ്ണ ബോണ്ടുകളിലേക്കുള്ള നിക്ഷേപങ്ങൾ 2016 ജൂലൈ 18 മുതൽ 22 വരെ സ്വീകരിക്കപ്പെടും. ഈ സോവറിൻ സ്വർണ്ണബോണ്ടുകളുടെ ഇഷ്യൂവില ഒരു ഗ്രാം സ്വർണ്ണത്തിന് 3119/- (മൂവായിരത്തി നൂറ്റിപത്തൊൻപത് മാത്രം) ആയി നിജപ്പെടുത്തിയിരിക്കുന്നു. 999 പരിശുദ്ധിയുള്ള സ്വർണ്ണത്തിന് ഇൻഡ്യാ ബുള്ള്യൻ / ജൂവലേഴ്‌സ് അസോസിയേഷൻ (IBJA) പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ജൂലൈ 11 മുതൽ 15 വരെയുള്ള ആഴ്ചയിലെ സാധാരണ ശരാശരി ക്ലോസിംഗ് നിരക്ക് അനുസരിച്ചാണ്, ഈ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

അനിരുദ്ധാ ഡി. ജാദവ്
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ്: 2016-2017/143

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰