Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (100.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/03/2016
സോവറിൻ സ്വർണ്ണബോണ്ടുകൾ 2016 - സിരീസ് II - ഇഷ്യൂ വില

മാർച്ച് 04, 2016

സോവറിൻ സ്വർണ്ണബോണ്ടുകൾ 2016 - സിരീസ് II - ഇഷ്യൂ വില

ഗവൺമെന്റ് ഓഫ് ഇൻഡ്യ F.No.4(19)-W&M/2014-ാം നമ്പർ വിജ്ഞാപനവും, റിസർവ് ബാങ്കിന്റെ 2016, മാർച്ച് 4-ാം തീയതിയിലെ IDMD.CDD.No. 2020/14.04.050/2015-16-ാം നമ്പർ സർക്കുലറും പ്രകാരം, സോവറിൻ സ്വർണ്ണ ബോണ്ടുകളുടെ മൂന്നാം ശ്രേണിയിലേക്കുള്ള നിക്ഷേപങ്ങൾ 2016 മാർച്ച് 8 മുതൽ 14 വരെ സ്വീകരിച്ചു തുടങ്ങുന്നതാണ്. ഈ മൂന്നാം ശ്രേണിയിലെ സോവറിൻ സ്വർണ്ണ ബോണ്ടുകളുടെ ഇഷ്യൂവില ഒരു ഗ്രാം സ്വർണ്ണത്തിന് 2916 രൂപ (രണ്ടായിരത്തിതൊള്ളായിരത്തപ്പതിനാറുരൂപ മാത്രം) യായി നിജപ്പെടുത്തിയിരിക്കുന്നു. ഈ നിരക്ക്, ഇൻഡ്യ ബുള്ള്യൻ / ജൂവലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് (IBJA) - ന്റെ, 999 പരിശുദ്ധിയുള്ള സ്വർണ്ണത്തിന് പോയവാരത്തിൽ (2016 ഫെബ്രുവരി 29 മുതൽ 2016 മാർച്ച് 4 വരെ) പ്രസിദ്ധപ്പെടുത്തിയ സാധാരണ ശരാശരി ക്ലോസിംഗ് വിലയുടെ അടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുള്ളതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡൈ്വസർ

പ്രസ്സ് റിലീസ് 2015-2016/2094

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������