Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (100.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 19/01/2016
ഐഡിഎഫ്‌സി ബാങ്കിനെ 2016 സോവറിൻ സ്വർണ്ണബോണ്ടുകൾ സ്വീകരിക്കാനുള്ള ഓഫീസായി അധികാരപ്പെടുത്തിയിരിക്കുന്നു

ജനുവരി 19, 2016

ഐഡിഎഫ്‌സി ബാങ്കിനെ 2016 സോവറിൻ സ്വർണ്ണബോണ്ടുകൾ സ്വീകരിക്കാനുള്ള ഓഫീസായി അധികാരപ്പെടുത്തിയിരിക്കുന്നു.

ഗവൺമെന്റ് ഓഫ് ഇൻഡ്യ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുമായി കൂടി പര്യാലോചിച്ച് 'ഐഡിഎഫ്‌സി ബാങ്ക് ലിമിറ്റഡിനെ' രാണ്ടാം ശ്രേണിയിലുള്ള സോവറിൻ സ്വർണ്ണ ബോണ്ടുകൾ (എസ്ജിബി പദ്ധതി 2016) സ്വീകരിക്കാവുന്ന ഓഫീസായി വിജ്ഞാപനം ചെയ്തിരിക്കുന്നു. 2016 ജനുവരി 14-ലെ വിജ്ഞാപനം, ഈ വിധത്തിൽ ഭേദഗതി ചെയ്തിരിക്കുന്നു. വിജ്ഞാപനത്തിലെ മറ്റ് വ്യവസ്ഥകളും നിർദ്ദേശങ്ങളും മാറ്റമില്ലാതെ തുടരുന്നതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡൈ്വസർ

പ്രസ്സ് റിലീസ്: 2015-2016/1702

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰