Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (69.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 07/02/2017
പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ ഡെപ്പോസിറ്റ് സ്കീം (PMGKDS) 2016

ഫെബ്രുവരി 7, 2017

പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ ഡെപ്പോസിറ്റ് സ്കീം (PMGKDS) 2016

ഭാരതീയ റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ചതിനുശേഷം ഭാരത സര്‍ക്കാര്‍ പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ ഡെപ്പോസിറ്റ് സ്കീം - (PMGKDS) 2016, ഡിസംബര്‍ 16 ന് വിജ്ഞാപനം ചെയ്യുകയുണ്ടായി (വിജ്ഞാപനം നം. S.O.4061(E)) പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന, 2016 നു കീഴില്‍ കണക്കില്‍ കൊള്ളിക്കാത്ത വരുമാനം വെളിപ്പെടുത്തിയവര്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. വെളിപ്പെടുത്തിയ കണക്കില്‍ കൊള്ളിക്കാത്ത വരുമാനത്തിന്റെ 25 ശതമാനത്തില്‍ കുറയാത്ത തുക ഭാരത സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുള്ള ബാങ്കുകളില്‍ 2016 ഡിസംബര്‍ 17 ശനിയാഴ്ച മുതല്‍ 2017 മാര്‍ച്ച് 31 വെള്ളായാഴ്ച വരെ നിക്ഷേപിക്കാവുന്നതാണ്.

ഇതോടനുബന്ധിച്ച് ഭാരത സര്‍ക്കാര്‍ വരുമാനം വെളിപ്പെടുത്തിയ വ്യക്തികള്‍ക്ക് ഒന്നോ അതില്‍ കൂടുതലോ അവസരത്തില്‍ പണം നിക്ഷേപിക്കുവാന്‍ അനുവദിച്ചുകൊണ്ട് തീരുമാനം എടുത്തിരിക്കുന്നതിനാല്‍ വിജ്ഞാപനത്തിന്റെ ഖണ്ഡിക 4(4) താഴെപറയുന്ന രീതിയില്‍ ഭേദഗതി ചെയ്തിരിക്കുന്നു.

“4. ബോണ്ട്സ് ലെഡ്ജര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന രീതിയും തുകയും-- (4) പദ്ധതിയുടെ വകുപ്പ് 199F ഉപവകുപ്പ് (1) പ്രകാരം തുക ഒന്നോ അതില്‍ കൂടുതലോ അവസരങ്ങളില്‍ നിക്ഷേപിക്കാവുന്നതാണ്. വകുപ്പ് 199C ഉപവകുപ്പ് (1) പ്രകാരം വരുമാനം വെളിപ്പെടുത്തിക്കൊണ്ടുള്ള പ്രതിജ്ഞാപത്രം നല്‍കുന്നതിനു മുന്‍പായി നിക്ഷേപങ്ങള്‍ നടത്താവുന്നതാണ്.“

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന : 2016-2017/2116

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰