Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (102.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/04/2017
സെക്കൻന്തരാബാദിലെ, ഗോകുൽ സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനു നൽകിയിരുന്ന നിയന്ത്രണനിർദ്ദേശങ്ങൾ, ആർബിഐ ദീർഘിപ്പിച്ചു

ഏപ്രിൽ 03, 2017

സെക്കൻന്തരാബാദിലെ, ഗോകുൽ സഹകരണ അർബൻ ബാങ്ക്
ലിമിറ്റഡിനു നൽകിയിരുന്ന നിയന്ത്രണനിർദ്ദേശങ്ങൾ,
ആർബിഐ ദീർഘിപ്പിച്ചു.

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സൊസൈറ്റികൾക്ക് ബാധകമാംവിധം) സെക്ഷൻ 35A നൽകുന്ന അധികാരമുപയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സെക്കൻന്തരാബാദിലെ ഗോകുൽ സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിന് നൽകിയിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ 2017 ഏപ്രിൽ 4-ാം തീയതി ബിസിനസ്സ് അവസാനിക്കുന്നതു മുതൽ, 2017 ജൂൺ 30 വരെ യുള്ള കാലയളവിൽ തുടർന്നും ബാധകമായിരിക്കുമെന്ന് നിർദ്ദേശിക്കുന്നു. ഇത് പുനരവലോകനത്തിന് വിധേയമായിരിക്കും.

സൂചിപ്പിക്കപ്പെട്ടിരിക്കുന്ന നിർദ്ദേശങ്ങളിലെ മറ്റെല്ലാ വ്യവസ്ഥകളും മാറ്റമില്ലാതെ തുടരും.

ഈ നിർദ്ദേശങ്ങളുടെ ഒരു കോപ്പി, പൊതുജനങ്ങൾ വായിച്ചറിയു വാൻവേണ്ടി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/2665

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������