Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (100.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 29/03/2017
കർണ്ണാടകയിലെ പ്രഗതി സഹകരണ ബാങ്ക് ബംഗളൂരുവിനെതിരെ പിഴചുമത്തി

മാർച്ച് 29, 2017

കർണ്ണാടകയിലെ പ്രഗതി സഹകരണ ബാങ്ക്
ബംഗളൂരുവിനെതിരെ പിഴചുമത്തി.

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സൊസൈറ്റികൾക്ക് ബാധകമാവും വിധം) സെക്ഷൻ 47A(1)(b) യും, ഒപ്പം സെക്ഷൻ 46(4) എന്നിവയനുസരിച്ച് റിസർവ് ബാങ്കിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച് കർണ്ണാടകയിലെ പ്രഗതി സഹകരണ ബാങ്ക്, ബംഗളൂരുവിനെതിരെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ 50,000 രൂപയുടെ (രൂപ അമ്പതിനായിരം മാത്രം) പണസംബന്ധമായ പിഴ ചുമത്തി. ഹൗസിംഗ്, റിയൽ എസ്റ്റേറ്റ്, വാണിജ്യപരമായ റിയൽ എസ്റ്റേറ്റ് എന്നീ മേഖലകൾക്കുള്ള റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഹൗസിംഗ് സംബന്ധമായ നിർദ്ദേശങ്ങളും നിബന്ധനകളും ലംഘിച്ചതിനും, ബാങ്കിന്റെ ഇടപാടുകാരുടെയും, പഴയ അക്കൗണ്ടുകളുടേയും വർഗ്ഗീകരണം നടത്തുകയും, അവയുടെ നഷ്ടസാദ്ധ്യത വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ പിഴ ചുമത്തിയത് ബാങ്കിന്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനോട് പ്രതികരിച്ച്, ബാങ്ക് നേരിട്ടുള്ള ഒരു ഹിയറിംഗ് ആവശ്യപ്പെടുകയും, രേഖാമൂലം മറുപടി നൽകുകയും ചെയ്തിരുന്നു. കേസിന്റെ വസ്തുകളും, ബാങ്കിന്റെ ഇക്കാര്യത്തിലുള്ള മറുപടിയും പരിഗണിച്ചതിൽ നിന്നും, ലംഘനങ്ങൾ സാരവത്താണെന്നും പിഴ ചുമത്തപ്പെടുന്നതിന് കാരണമായിട്ടുള്ളതാണെന്നുമുള്ള അനുമാനത്തിൽ, റിസർവ് ബാങ്ക് എത്തുകയായിരുന്നു.

അനിരുദ്ധ ഡി. ജാദവ്
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ് 2016-2017/2601

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������