Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (102.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 29/03/2017
ഗവൺമെന്റ് പണമിടപാടുകൾക്കായി എല്ലാ ഏജൻസിബാങ്കുകളും 2017 ഏപ്രിൽ 1 നു തുറന്നു പ്രവർത്തിക്കേണ്ടതിനെ സംബന്ധിച്ചുള്ള പുതുക്കിയ നിർദ്ദേശങ്ങൾ

മാർച്ച് 29, 2017

ഗവൺമെന്റ് പണമിടപാടുകൾക്കായി എല്ലാ ഏജൻസിബാങ്കുകളും
2017 ഏപ്രിൽ 1 നു തുറന്നു പ്രവർത്തിക്കേണ്ടതിനെ സംബന്ധിച്ചുള്ള
പുതുക്കിയ നിർദ്ദേശങ്ങൾ

2017 മാർച്ച് 24 ലെ പ്രസ്സ് റിലീസിൽ പറഞ്ഞിട്ടുള്ളതുപോലെ ഗവൺമെന്റ് ബിസിനസ് കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്ക് ശാഖകളും, ഗവൺമെന്റ് പണമിടപാടുകൾ സുഗമമാക്കുന്നതിനുവേണ്ടി നടപ്പു സാമ്പത്തികവർഷത്തിലെ എല്ലാ ദിവസങ്ങളിലും (ശനി, ഞായർ ദിവസങ്ങളും എല്ലാ ഒഴിവുദിവസങ്ങളുമുൾപ്പെടെ) 2017, ഏപ്രൽ 1-നും തുറന്നു പ്രവർത്തിക്കേണ്ടതാണെന്ന് ഏജൻസി ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇക്കാര്യം പുനരാലോചിച്ചതിൽ ഈ ശാഖകൾ 2017 ഏപ്രിൽ 1-നു തുറക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്നു.

അനിരുദ്ധ ഡി. ജാദവ്
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ് 2016-2017/2596

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������