Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (118.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 21/03/2017
സത്താറാജില്ലയിൽ വായിയിലുള്ള ഹരിഹരേശ്വർ സഹകാരി ബാങ്ക് ലിമിറ്റഡിനുമേൽ ആർബിഐ പിഴ ചുമത്തി

മാർച്ച് 21, 2017

സത്താറാജില്ലയിൽ വായിയിലുള്ള ഹരിഹരേശ്വർ സഹകാരി ബാങ്ക്
ലിമിറ്റഡിനുമേൽ ആർബിഐ പിഴ ചുമത്തി

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സൊസൈറ്റികൾക്ക് ബാധകമാവും വിധം) സെക്ഷൻ 47A(1)(b)-യും, ഒപ്പം സെക്ഷൻ 46(4)-ം, നൽകുന്ന അധികാരമുപയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ സത്താറ ജില്ലയിലെ വായി ഹരിഹരേശ്വർ സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ 1949 ലെ ബിആർ ആക്ട് സെക്ഷൻ 20 (എഎസിഎസ്) ൽ പറഞ്ഞിട്ടുള്ള നിയമങ്ങൾ ലംഘിച്ച് ഡയറക്ടർന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ ഈടായി സ്വീകരിച്ച് വായ്പകൾ അനുവദിച്ചതിന് 2.00 ലക്ഷം (രണ്ടു ലക്ഷം രൂപ മാത്രം) രൂപയുടെ ധനപരമായ പിഴ ചുമത്തി.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ബാങ്കിന് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അതിനു ബാങ്ക് രേഖാമൂലവും വാക്കാലും നേരിട്ട് മറുപടി സമർപ്പിച്ചു. കേസിന്റെ വസ്തുതകളും, ഇക്കാര്യത്തിൽ ബാങ്ക് നൽകിയ മറുപടിയും ആർബിഐ പരിഗണിച്ചശേഷം ലംഘനങ്ങൾ പിഴ ചുമത്തപ്പെടാൻ തക്കവണ്ണം, സാരവത്തായവയാണെന്ന തിരുമാനത്തിലെത്തുകയാമായിരുന്നു.

അനിരുദ്ധാ ഡി. ജാദവ്
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ് 2016-2017/2515

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������