Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (124.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 17/03/2017
13 എൻബിഎഫ്‌സികൾ അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ തിരികെ സമർപ്പിച്ചു.

മാർച്ച് 17, 2017

13 എൻബിഎഫ്‌സികൾ അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ തിരികെ സമർപ്പിച്ചു.

താഴെ പറയുന്ന എൻബിഎഫ്‌സി (NBFC) കൾ അവയ്ക്ക് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അനുവദിച്ചിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ തിരികെ സമർപ്പിച്ചു. 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട്, സെക്ഷൻ 45-1A(6) പ്രകാരം റിസർവ് ബാങ്കിനു ലഭിച്ചിട്ടുള്ള അധികാരം ഉപയോഗിച്ച്, ഈ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർബിഐ റദ്ദുചെയ്തിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര് രജിസ്റ്റേർഡ് ഓഫീസ് അഡ്രസ്സ് CoR നമ്പർ അനുവദിച്ച തീയതി റദ്ദാക്കിയ ഓർഡറിന്റെ തീയതി
1 M/s കെ & പി ക്യാപിറ്റൽ സർവ്വീസസ് ലിമിറ്റഡ്. 73/2/2 സംഗതി ഭക്തി മാർഗ്, ഓഫ് ലോ കോളേജ് റോഡ്, പൂന - 411004 13.00720 ഏപ്രിൽ 20, 1998 മാർച്ച് 06, 2015
2 M/s ബിഎഫ്‌ഐഎൽ ഫിനാൻസ് ലിമിറ്റഡ്

യുച്ചൊരുസ്റ്റിക് കോൺഗ്രസ് ബിൽഡിംഗ് നമ്പർ. 1, നാലാം നില, 5, കോൺവെന്റ് സ്ട്രീറ്റ്, കൊളാബ, മുംബൈ - 400039

ബി-13.01147 ജൂൺ 26, 2000 മാർച്ച് 30, 2015
3 M/s യൂണിക്ക് ഫാർമസ്യൂട്ടിക്കൽ ലബോറട്ടറീസ് ലിമിറ്റഡ് ഷേട്ട് ഗോവിന്ദറാവ് സ്മൃതി, 83 ബി & സി, ഡോ. ആനി ബസന്റ് റോഡ്, വർളി, മുംബൈ - 400018 എൻ-13.01674 ആഗസ്റ്റ് 01, 2003 ഏപ്രിൽ 24, 2015
4 M/s സ്ട്രീംലൈൻ ഫിനാൻസ് ആൻഡ് ഇൻവേസ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ബിഹൈൻഡ് വാകോലാ മാർക്കറ്റ്, നെഹറു റോഡ്, വാകോലാ, സാന്റാക്രൂസ് (ഈസ്റ്റ്), മുംബൈ - 400055 13.00391 മാർച്ച് 23, 1998 ഏപ്രിൽ 28, 2015
5 M/s രൂപ സോന ലീസിംഗ് പ്രൈവറ്റ് ലിമിറ്റഡ് പൂജ അപ്പാർട്ട്‌മെന്റ്‌സ്, കോണ്ടുമിനിയം, 17, ഹരിയാലി എസ്‌റ്റേറ്റ്, എൽ. ബി. എസ്. റോഡ്, വിക്രോളി (വെസ്റ്റ്), മുംബൈ - 400083 ബി-13.01480 ഫെബ്രുവരി 06, 2001 ജൂൺ 05, 2015
6 M/s സുമിറ്റ് ഇൻപോർട്ട് സർവ്വീസ് ലിമിറ്റഡ് സി-41/ബി, റീയർ സൈഡ്, ബെയ്‌സ്‌മെന്റ്, കൽകാജി, ന്യൂഡൽഹി - 110019 14.01566 മാർച്ച് 10, 2000 ഡിസംബർ 22, 2016
7 M/s പാരഗൺ സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഹൗസ് ഓഫ് ബിനൈകുമാർ, കുൺ കുൺ സിംഗ് ലൈൻ, പി. ഒ. മഹിൻദ്രു, പി. എസ്. പിർബോഹർ, പറ്റ്‌ന - 800006 ബി-15.00040 നവംബർ 12, 2001 ജനുവരി 04, 2017
8 M/s എൻ. എസ്. ഹൈർ പർച്ചേസ് പ്രൈവറ്റ് ലിമിറ്റഡ് ബി-294/1, പോലീസ് ലൈൻസ് റോഡ്, സിവിൽ ലൈൻസ്, ജലന്ദർ ബി-06.00416 ഏപ്രിൽ 01, 2009 ജനുവരി 04, 2017
9 M/s സ്റ്റർഡി സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് എസ് യു-184, പിതംപുര, ന്യൂഡൽഹി - 110034 ബി-14.03280 ജൂലൈ 02, 2013 ജനുവരി 13, 2017
10 M/s എച്ച്ആർജി ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കൺസൾറ്റന്റ്‌സ് പ്രൈവറ്റ ലിമിറ്റഡ് (ഇപ്പോൾ ഉറ്റ്കാൽ റിയലെറ്റർസ് പ്രൈവറ്റ് ലിമിറ്റഡ്) 207, മഹർഷി ദേവേന്ദ്ര റോഡ്, നാലാം നില, റൂം നമ്പർ 78, കൊൽക്കത്ത - 700007 ബി-05.04177 ഏപ്രിൽ 12, 2001 ജനുവരി 20, 2017
11 M/s രജത് ക്യാപ്പിറ്റൽ മാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് 23, ബഡാ സറാഫാ, ഒന്നാം നില, ഇൻഡോർ - 452001 ബി.03.00071 മെയ് 26, 1998 ഫെബ്രുവരി 03, 2017
12 M/s ആർബിഎസ് ഫിനാൻഷ്യൽ സർവ്വീസസ് (ഇൻഡ്യ) പ്രൈവറ്റ് ലിമിറ്റഡ് എംപയർ കോംപ്ലക്‌സ് (സൗത്ത് വിംഗ്‌), 414, സേനാപതി ബാപത് മാർഗ്, ലോവർ പരേൽ, മുംബൈ – 400013 ബി-13.01068 ഒക്ടോബർ 26, 1998 ഫെബ്രുവരി 17, 2017
13 M/s ആഷ്‌ന ഇൻവസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മൂകാംബിക കോംപ്ലക്‌സ്, ലേഡി ദേശിക റോഡ്, മെലാപൂർ, ചെന്നൈ - 600004 ബി-07.00603 ജൂൺ 08, 2001 ഫെബ്രുവരി 27, 2017

ആയതിനാൽ മുകളിൽ കാണിച്ചിരിക്കുന്ന കമ്പനികൾ 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45-I ക്ലാസ്സ് (a) -യിൽ നിർവചിച്ചിട്ടുള്ള ബാങ്കിംഗിതര ധനകാര്യസ്ഥാപനങ്ങളുടെ ഇടപാടുകൾ നടത്താൻ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡൈ്വസർ

പ്രസ്സ് റിലീസ് 2016-2017/2489

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������