Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (91.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/03/2017
ഇസാഫ് (ESAF) സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് പ്രവർത്തനമാരംഭിച്ചു

മാർച്ച് 10, 2017

ഇസാഫ് (ESAF) സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്
പ്രവർത്തനമാരംഭിച്ചു.

ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്, ഒരു ചെറുകിട വായ്പാ ബാങ്കായി, 2017 മാർച്ച് 10-ാം തീയതി മുതൽ പ്രവർത്തനം ആരംഭിച്ചു. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട്, സെക്ഷൻ 22(1) പ്രകാരം ഇൻഡ്യയിലെ ഒരു ചെറുകിട വായ്പാബാങ്കായി പ്രവർത്തിക്കാൻ ഈ ബാങ്കിന് ലൈസൻസും നൽകിയിട്ടുണ്ട്.

2015 സെപ്തംബർ 16-ാം തീയതിയിലെ പ്രസ്സ് റിലീസിൽ പ്രഖ്യാപിച്ചിരുന്നതുപോലെ, ഇസാഫ് മൈക്രോഫിനാൻസ് ആൻഡ് ഇൻവസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ചെറുകിട വായ്പാ ബാങ്കുകൾ തുടങ്ങുന്നതിന് തത്വത്തിൽ അംഗീകാരം നേടിയ 10 അപേക്ഷകരിൽ ഒന്നായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡൈ്വസർ

പ്രസ്സ് റിലീസ് 2016-2017/2422

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������