Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (106.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/03/2017
ആർബിഐ വെബ്‌സൈറ്റ് ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിൽ

മാർച്ച് 10, 2017

ആർബിഐ വെബ്‌സൈറ്റ് ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിൽ

ഇന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അതിന്റെ വെബ്‌സൈറ്റി (www.rbi.org.in) ന്റെ ഒരു മൊബൈൽ ആപ്ലിക്കേഷൻ പതിപ്പ് (app) ഔപചാരികമായി സമാരംഭിച്ചിട്ടുണ്ട്. ഈ app, ആൻഡ്രോയിഡിലും, iOS പ്ലാറ്റ്‌ഫോമുകളിലും ലഭിക്കും; മാത്രമല്ല പ്ലേസ്റ്റോർ / App സ്‌റ്റോർ എന്നിവയിൽ നിന്നും ഒരാളിന്റെ ആൻഡ്രോയിഡ് ഫോൺ അല്ലെങ്കിൽ ഐഫോണിലേക്ക് ഇത് ഡൗൺലോഡ് ചെയ്യുകയുമാവാം.

തുടക്കത്തിൽ പ്രസ്സ് റിലീസുകൾ, IFSC / MICR കോഡുകൾ, ബാങ്ക് അവധിദിനങ്ങൾ, നിലവിലെ നിരക്കുകൾ (പോളിസി നിരക്കുകൾ, റഫറൻസ് നിരക്കുകൾ) എന്നിവ ഈ app - ൽ ലഭ്യമാക്കിയിട്ടുണ്ട്. App-ന്റെ ലാൻഡിംഗ് പേജിന്റെ മുകൾഭാഗത്തായി ഒരു ഡയനാമിക് ജാലകം കാണാം. ഇത് ഇടവിട്ടിടവിട്ട്, പൊതുജനങ്ങൾക്കുവേണ്ടിയുള്ള മൂന്നു അവബോധന സന്ദേശങ്ങൾ, പുതിയ 2000, 500 രൂപയുടെ കറൻസിനോട്ടുകൾ, 'ആർബിഐ കഹ്താഹേ' സിരീസിലുള്ള ആർബിഐയുടെ കെവൈസി സംബന്ധമായ സന്ദേശം - തുടങ്ങിയവ പ്രദർശിപ്പിക്കുന്നു. ഇതിൽ ഒന്നിൽ 'ക്ലിക്' ചെയ്താൽ ആ സന്ദേശത്തിന്റെ മുഴുവൻ വിവരങ്ങളും അറിയാൻ കഴിയും. ൈസറ്റിൽ പ്രവേശിക്കുന്ന ഒരാൾക്ക് 'പുഷ്' നോട്ടിഫിക്കേഷൻ എന്ന സംവിധാനം പ്രവർത്തിപ്പിക്കുമ്പോൾ, പുതിയ റിലീസുകളെപ്പറ്റിയുള്ള ജാഗ്രതാ അറിയിപ്പുകളും ലഭിക്കും.

സൈറ്റുപയോഗിക്കുന്നവർ, ഈ app കൂടുതൽ പ്രയോജനകരവും രസകരവുമായിമാറ്റാൻ അവരുടെ പ്രതികരണങ്ങളും നിർദ്ദേശങ്ങളും, ഇ മെയിൽ മുഖാന്തിരം അയക്കുക.

ഷിബി എസ്. മത്തായി
മാനേജർ

പ്രസ്സ് റിലീസ് 2016-2017/2419

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰