Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (97.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 08/03/2017
ന്യൂഡൽഹിയിലെ വൈഷ് കോപ്പറേറ്റീവ് കമ്മേർഴ്‌സിയൽ ബാങ്ക് ലിമിറ്റഡിനു നൽകിയിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ നീട്ടി

മാർച്ച് 08, 2017

ന്യൂഡൽഹിയിലെ വൈഷ് കോപ്പറേറ്റീവ് കമ്മേർഴ്‌സിയൽ ബാങ്ക്
ലിമിറ്റഡിനു നൽകിയിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ നീട്ടി

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്, സെക്ഷൻ 35A സെക്ഷൻ (2), സബ്‌സെക്ഷൻ (1) പ്രകാരം (സഹകരണസംഘങ്ങൾക്ക് ബാധകമാവുംവിധം) റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച്, ന്യൂഡൽഹിയിലെ വൈഷ് കോപ്പറേറ്റീവ് കമ്മേഷ്യൽ ബാങ്ക് ലിമിറ്റഡിന് മേൽ 2015 ആഗസ്റ്റ് 28 ന് പുറപ്പെടുവിച്ചിരുന്നതും, ഏറ്റവും ഒടുവിൽ 08.03.2017 വരെ നീട്ടിയിരുന്നതുമായ നിയന്ത്രണ നിർദ്ദേശങ്ങൾ, പുനരവലോകനത്തിന് വിധേയമായി, ഇനിയൊരു ആറുമാസക്കാലത്തേയ്ക്കു കൂടി, അതായത്, 08.09.2017 വരെ നീട്ടിയിരിക്കുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡൈ്വസർ

പ്രസ്സ് റിലീസ് 2016-2017/2390

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������