Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (70.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 15/02/2017
ലൈസന്‍സ് റദ്ദു ചെയ്ത് അര്‍ബന്‍ സഹകരണ ബാങ്കിനെ 1949 ലെ ബാങ്കിംഗ്
റഗുലേഷന്‍ നിയമത്തിനു കീഴില്‍ സഹകരണ സംഘമായി മാറ്റുന്നു - സോജിത്ര
സഹകരണ ബാങ്ക് ലിമിറ്റഡ്, ആനന്ദ് ജി

ഫെബ്രുവരി 15, 2017

ലൈസന്‍സ് റദ്ദു ചെയ്ത് അര്‍ബന്‍ സഹകരണ ബാങ്കിനെ 1949 ലെ ബാങ്കിംഗ്
റഗുലേഷന്‍ നിയമത്തിനു കീഴില്‍ സഹകരണ സംഘമായി മാറ്റുന്നു - സോജിത്ര
സഹകരണ ബാങ്ക് ലിമിറ്റഡ്, ആനന്ദ് ജില്ല, ഗുജറാത്ത്

2017 ജനുവരി 23 ലെ ഉത്തരവ് പ്രകാരം സോജിത്ര സഹകരണ ബാങ്കിന്റെ (ആനന്ദ്, ഗുജറാത്ത്) ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്ത വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു. ബാങ്കിന്റെ പ്രതികൂലമായ സാമ്പത്തിക സ്ഥിതിയും റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതിലുള്ള വൈമുഖ്യവും കണക്കിലെടുത്ത് 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (AACS) പരിധിയില്‍നിന്നും പുറത്തു പോകാനും ബാങ്കിനെ ഒരു സഹകരണസംഘമായി മാറ്റുവാനും ഉപദേശിച്ചിരുന്നു. ഈ നിയമത്തിന്റെ 36(A)(2) വകുപ്പില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന പ്രകാരം സോജിത്ര സഹകരണസംഘമായി മാറ്റുന്നതിനുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചിരിക്കുന്നു. അതിനാല്‍ മുകളില്‍ സൂചിപ്പിച്ച നിയമത്തിലെ 5(cci), 56 എന്നീ വകുപ്പുകള്‍ ഇനി മുതല്‍ ഈ ബാങ്കിന് ബാധകമല്ലാത്തതാകുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം (AACS) 22, 56 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നതില്‍നിന്നും ഈ സ്ഥാപനത്തെ നിരോധിച്ചിരിക്കുന്നു. അതിനാല്‍ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം 5(b) വകുപ്പ് ല്‍ നിര്‍വചിച്ചിരിക്കുന്ന നിക്ഷേപങ്ങള്‍ സ്വീകരിക്കലും മടക്കിനല്കലും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം നടത്തുന്നതില്‍നിന്നും ബാങ്കിനെ ഒഴിവാക്കിയിരിക്കുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന:2016-2017/2197

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������