Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (61.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 01/02/2017
ഉജ്ജീവന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിക്കുന്നു.

ഫെബ്രുവരി 1, 2017

ഉജ്ജീവന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിക്കുന്നു.

2017 ഫെബ്രുവരി 1 മുതല്‍ ഉജ്ജീവന്‍ ഉജ്ജീവന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് ഒരു സ്മാള്‍ ഫിനാന്‍സ് ബാങ്കായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 വകുപ്പ് 22(1) പ്രകാരം ഒരു സ്മാള്‍ ഫിനാന്‍സ് ബാങ്കായി പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് നല്‍കുകയുണ്ടായി.

സ്മാള്‍ ഫിനാന്‍സ് ബാങ്ക് രൂപീകരിക്കുന്നതിന് ഭാരതീയ റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കിയ പത്ത് അപേക്ഷകളില്‍ ഒന്നാണ് ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് (ബാംഗ്ലൂര്‍) എന്ന് 2015 സെപ്റ്റംബര്‍ 16 ലെ പത്രക്കുറിപ്പില്‍ പ്രസ്താവിച്ചിരുന്നു.

അനിരുദ്ധ ഡി.യാദവ്
അസിസ്റ്റന്റ് മാനേജര്‍

പത്രപ്രസ്താവന : 2016-2017/2057

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������