Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (103.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/01/2017
ഉത്കര്‍ഷ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു

ജനുവരി 23, 2017

ഉത്കര്‍ഷ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു

ഉത്കര്‍ഷ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് 2017 ജനുവരി 23 മുതല്‍ ഉത്കര്‍ഷ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് ആയി പ്രവര്‍ത്തം ആരംഭിച്ചു. 2015 സെപ്റ്റംബര്‍ 16 ലെ പത്രക്കുറിപ്പില്‍ വ്യാഖ്യാനിച്ചിരുന്നതുപോലെ സ്മാള്‍ ഫിനാന്‍സ് ബാങ്ക് തുടങ്ങാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയ പത്ത് അപേക്ഷകളില്‍ ഒന്നാണ് ഉത്കര്‍ഷ് മൈക്രോ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (വാരണാസി).

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന:2016-2017/1972

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰