Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (306.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 16/01/2017
ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
ഭാരതീയ റിസര്‍വ്വ് ബാങ്ക് റദ്ദു ചെയ്യുന്നു

ജനുവരി 16, 2017

ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
ഭാരതീയ റിസര്‍വ്വ് ബാങ്ക് റദ്ദു ചെയ്യുന്നു

1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം സര്‍ട്ടിഫിക്കറ്റ് നം. നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/sനുപൂര്‍ ക്യാപിറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ് 20/എ, ഒന്നാം നില പ്ലോട്ട് നം. 1646/48, 18, ഭാഗ്യലക്ഷ്മി ബില്‍ഡിംഗ്, ജെ.എസ്.എസ് മാര്‍ഗ്, കെന്നഡി ബ്രിഡ്ഫേ, ഗിര്‍ഗാവോണ്‍, മുംബൈ-400004 13.01834 ഫെബ്രുവരി 20, 2007 നവംബര്‍ 16, 2016

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തതിനാല്‍ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും ഈ സ്ഥാപനം ചെയ്യാന്‍ പാടില്ലാത്തതാകുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന : 2016-2017/1894

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰