Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (102.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 16/01/2017
ബാങ്കിതര ധനകാര്യ സ്ഥാപനം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
ഭാരതീയ റിസര്‍വ്വ് ബാങ്കിന് മടക്കി നല്‍കുന്നു

ജനുവരി 16, 2017

ബാങ്കിതര ധനകാര്യ സ്ഥാപനം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
ഭാരതീയ റിസര്‍വ്വ് ബാങ്കിന് മടക്കി നല്‍കുന്നു

താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനം ഭാരതീയ റിസര്‍വ് ബാങ്ക് തങ്ങള്‍ക്ക് അനുവദിച്ച രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്കിന് മടക്കി നല്‍കിയിരിക്കുന്നു. അതിനാല്‍ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഈ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം ‍സര്‍ട്ടിഫിക്കറ്റ് നം. ‍നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/sഇയോണിയന്‍ ഇന്‍വസ്റ്റ്മെന്റ് കമ്പനി ലിമിറ്റഡ് എന്‍.കെ മേത്ത ഇന്റര്‍നാഷണല്‍ ഹൗസ്, 178, ബാക്ക് ബേ റിക്ലമേഷന്‍, ബാബുഭായി ചിനായ് മാര്‍ഗ്, മുംബൈ-400020 1300156 മാര്‍ച്ച് 2, 1998 ഡിസംബര്‍ 30, 2016

അതുകൊണ്ട് ഈ കമ്പനി 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും നടത്തുവാന്‍ പാടില്ലാത്തതാകുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന:2016-2017/1893

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������