Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (115.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/11/2016
ആദായനികുതി മുൻകൂറായി ആർ ബി ഐയിലോ, അധികാരപ്പെടുത്തിയ ബാങ്ക് ശാഖകളിലോ അടയ്ക്കുക - ഡിസംബർ 2016

നവംബർ 2, 2016

ആദായനികുതി മുൻകൂറായി ആർ ബി ഐയിലോ,
അധികാരപ്പെടുത്തിയ ബാങ്ക് ശാഖകളിലോ അടയ്ക്കുക -
ഡിസംബർ 2016

ആദായനികുതിദായകർ അവരുടെ ആദായനികുതി അടയ്‌ക്കേണ്ട തീയതിയ്ക്ക് വേണ്ടത്ര മുമ്പേതന്നെ മുൻകൂറായി അടയ്ക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അഭ്യർത്ഥിച്ചിരിക്കുന്നു. നികുതി ദായകർക്ക്, ഏജൻസി ബാങ്കുകളുടെ തിരഞ്ഞെടുക്കപ്പെട്ട ശാഖകളോ, ഇ - ബാങ്കുകൾ നൽകുന്ന ഓൺ ലൈൻ സൗകര്യങ്ങളോ ഇതിനുവേണ്ടി ഉപയോഗിക്കാമെന്നും ആർ ബി ഐ പ്രസ്താവിച്ചു. റിസർവ് ബാങ്ക് ഓഫീസുകളിൽ നീണ്ടവരികളിൽ കാത്തുനിന്നുണ്ടാവുന്ന അസൗകര്യം ഇതൊഴിവാക്കും.

ഓരോ വർഷവും ഡിസംബർ ഒടുവിലാകുമ്പോൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിലൂടെ നികുതിയടയ്ക്കാനുള്ള തിരക്ക് വളരെ കൂടുതലാകുന്നതായി കണ്ടിട്ടുണ്ട്. കഴിയുന്നിടത്തോളം അധികം കൗണ്ടറുകൾ ഏർപ്പെടുത്തിയാലും രസീതുകൾ നൽകുന്നതിനു നേരിടേണ്ടിവരുന്ന സമ്മർദ്ദം റിസർവ് ബാങ്കിന് താങ്ങാനാവുന്നില്ല. മിക്കവാറും എല്ലാ ബാങ്കുകളും നികുതിയടയ്ക്കാൻ ഓൺലൈൻ സൗകര്യങ്ങൾ നൽകുന്നുണ്ട്.

താഴെപ്പറയുന്ന ഇരുപത്തിയൊൻപത് ഏജൻസി ബാങ്കുകൾ, ആദായനികുതി സ്വീകരിക്കുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ളവയാണ്.

1. അലഹബാദ് ബാങ്ക്
2. ആന്ധ്ര ബാങ്ക്
3. ബാങ്ക് ഓഫ് ബറോഡ
4. ബാങ്ക് ഓഫ് ഇൻഡ്യ
5. ബാങ്ക് ഓഫ് മഹാരാഷ്ട്ര
6. കാനറാ ബാങ്ക്
7. സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യ
8. കോർപ്പറേഷൻ ബാങ്ക്
9. ദേനാ ബാങ്ക്
10. ഐഡിബിഐ ബാങ്ക്
11. ഇൻഡ്യൻ ബാങ്ക്
12. ഇൻഡ്യൻ ഓവർസീസ് ബാങ്ക്
13. ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ്
14. പഞ്ചാബ് & സിൻഡ് ബാങ്ക്
15. പഞ്ചാബ് നാഷണൽ ബാങ്ക്
16. സിൻഡിക്കേറ്റ് ബാങ്ക്
17. യൂക്കോ ബാങ്ക്
18. യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ
19. യൂണെറ്റഡ് ബാങ്ക് ഓഫ് ഇൻഡ്യ
20. വിജയാ ബാങ്ക്
21. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ
22. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ & ജയ്പൂർ
23. സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്
24. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
25. സ്റ്റേറ്റ് ബാങ്ക് ഓഫ് മെസൂർ
26. സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല
27. എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്
28. ആക്‌സിസ് ബാങ്ക് ലിമിറ്റഡ്
29. ഐ സി ഐ സി ഐ ബാങ്ക് ലിമിറ്റഡ്

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/1087

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������