Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (108.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 15/11/2016
നിയമപരമായുള്ള വിനിമയസാധുതാ സ്വഭാവം പിൻവലിക്കപ്പെട്ട ബാങ്ക് നോട്ടുകൾ - സഹകരണ ബാങ്കുകൾ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആർ ബി ഐ ആവശ്യപ്പെടുന്നു

നവംബർ 15, 2016

നിയമപരമായുള്ള വിനിമയസാധുതാ സ്വഭാവം പിൻവലിക്കപ്പെട്ട ബാങ്ക് നോട്ടുകൾ - സഹകരണ ബാങ്കുകൾ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആർ ബി ഐ ആവശ്യപ്പെടുന്നു

നിലവിലുള്ള 500, 1000 നോട്ടുകളുടെ (സ്‌പെസിഫൈഡ് ബാങ്ക് നോട്ട്‌സ്) വിനിമയസാധുതപിൻവലിച്ചതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ സഹകരണ ബാങ്കുകൾ കർശനമായി പാലിക്കുന്നില്ല എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ബാങ്ക് നോട്ടുകൾ മാറിക്കൊടുക്കുന്നതിനും ഇടപാടുകാരുടെ അക്കൗണ്ടുകളിൽ വരവുവച്ചുകൊടുക്കുന്നതിനും പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്ന് അർബൻ സഹകരണ ബാങ്കുകളെ അവയുടെ റീജിയണൽ ഓഫീസുകൾ വഴിയും, സംസ്ഥാന സഹകരണ ബാങ്കുകളെ ദേശീയ കാർഷിക-ഗ്രാമവികസന ബാങ്ക് (നബാർഡ്) വഴിയും അറിയിച്ചിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇന്ന് അറിയിച്ചു.

അല്പന കില്ലാവാലാ
പ്രിൻസിപ്പൽ അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/1215

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������