Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (97.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/11/2016
എടിഎമ്മുകളുടെ ഉപയോഗം - കസ്റ്റമർ ചാർജുകൾ ഇളവുചെയ്യുന്നു

നവംബർ 14, 2016

എടിഎമ്മുകളുടെ ഉപയോഗം - കസ്റ്റമർ ചാർജുകൾ ഇളവുചെയ്യുന്നു

സേവിംഗ്‌സ് ബാങ്ക് ഇടപാടുകാർ, തങ്ങളുടെ സ്വന്തം ബാങ്കിലെ എടിഎമ്മുകളിലൂടെയും മറ്റു ബാങ്കുകളിലെ എടിഎമ്മുകളിലൂടെയും നടത്തുന്ന (പണസംബന്ധമായതും അല്ലാത്തതുമായ) എല്ലാ ഇടപാടുകൾക്കും പ്രതിമാസം നടത്താവുന്ന ഇടപാടുകളുടെ എണ്ണം കണക്കാക്കാതെ, എടിഎം ചാർജുകൾ ഈടാക്കുന്നത് ബാങ്കുകൾ ഒഴിവാക്കണമെന്ന് ഇന്ന് ആർ ബി ഐ തീരുമാനമെടുത്തിട്ടുണ്ട്.

എടിഎം ഉപയോഗിക്കുന്നതിനു നൽകുന്ന ഈ ഇളവ്, പുനരവലോകനത്തിനു വിധേയമായി, 2016 നവംബർ 10 മുതൽ നടപ്പിൽവരും.

അല്പന കില്ലാവാലാ
പ്രിൻസിപ്പൽ അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/1199

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������