Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (109.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/11/2016
പണവിതരണവ്യവസ്ഥ (ആർടിജിഎസ്, എൻഇഎഫ്ടി, ചെക്ക് ക്ലിയറിംഗ്, റിപ്പോ, സിബിഎൽഒ & കാൾ മാർക്കറ്റ്‌സ്) കൾ 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പ്രവർത്തിക്കും

നവംബർ 10, 2016

പണവിതരണവ്യവസ്ഥ (ആർടിജിഎസ്, എൻഇഎഫ്ടി, ചെക്ക് ക്ലിയറിംഗ്, റിപ്പോ, സിബിഎൽഒ & കാൾ മാർക്കറ്റ്‌സ്) കൾ 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പ്രവർത്തിക്കും

2016 നവംബർ 12-ാം തീയതി ശനിയാഴ്ചയും, നവംബർ 13-ാം തീയതി ഞായറാഴ്ചയും പൊതുജന ഇടപാടുകൾക്കുവേണ്ടി ബാങ്കുകൾ പ്രവർത്തിക്കുമെന്നതിനാൽ പണ വിതരണ വ്യവസ്ഥകൾ (Payment Systems) (ആർടിജിഎസ്, എൻഇഎഫ്ടി, ചെക്ക് ക്ലിയറിംഗ്, റിപ്പോ, സിബിഎൽഒ & കാൾ മാർക്കറ്റ്‌സ്) 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പ്രവർത്തിക്കും. ഇതിൽ പങ്കാളികളായിട്ടുള്ളവരും, എല്ലാ ബാങ്കുകളും, ഈ പണവിതരണവ്യവസ്ഥകൾ ഉപയോഗിച്ച്, സാധാരണ പ്രവൃത്തി ദിവസങ്ങളിലെന്ന പോലെ പണമിടപാടുകൾ സുഗമമാക്കണമെന്ന് അറിയിക്കുന്നു. ഈ ദിവസങ്ങളിൽ, മേൽകാണിച്ച പണവിതരണവ്യവസ്ഥകൾ ലഭ്യമാണെന്ന്, ബാങ്കുകൾ വേണ്ടത്ര പ്രചരണവും നൽകണം.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/1164

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰