Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (98.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 13/11/2016
പണം പിൻവലിച്ച് പൂഴ്ത്തിവയ്ക്കരുത്; ചെറിയ ഡിനോമിനേഷനുകളായി വേണ്ടത്ര പണം ആർ ബി ഐ ലും, ബാങ്കുകളിലും ലഭ്യമാണ്

നവംബർ 13, 2016

പണം പിൻവലിച്ച് പൂഴ്ത്തിവയ്ക്കരുത്; ചെറിയ ഡിനോമിനേഷനുകളായി വേണ്ടത്ര പണം ആർ ബി ഐ ലും, ബാങ്കുകളിലും ലഭ്യമാണ്

ചെറിയ ഡിനോമിനേഷനുകളിൽ വേണ്ടത്ര പണം റിസർവ് ബാങ്കിലും ബാങ്കുകളിലും ലഭ്യമാണെന്ന്, പൊതുജനങ്ങൾക്ക് റിസർവ് ബാങ്ക് ഉറപ്പുനൽകുന്നു. പൊതുജനങ്ങൾ ഇക്കാര്യത്തിൽ ഉത്ക്കണഠപ്പെടേണ്ടതില്ലെന്നും റിസർവ് ബാങ്ക് ഉറപ്പിച്ചു പറയുന്നു. പണം പിൻവലിക്കാനും, പൂഴ്ത്തിവയ്ക്കാനും വേണ്ടി വീണ്ടും വീണ്ടും ബാങ്കുകളിലേക്ക് വരണമെന്നില്ല. പണം ആവശ്യാനുസരണം ലഭ്യമാണ്.

അല്പന കില്ലാവാലാ
പ്രിൻസിപ്പൽ അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/1194

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������