Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (109.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 01/11/2016
ആർ ബി ഐ, ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ന്യൂഡൽഹിയിലെ രണ്ടാമത്തെ ഓഫീസ് തുറന്നു

നവംബർ 01, 2016

ആർ ബി ഐ, ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ
ന്യൂഡൽഹിയിലെ രണ്ടാമത്തെ ഓഫീസ് തുറന്നു

ബാങ്കിംഗ് ശൃംഖലയുടെ ഈ അടുത്തകാലത്തുണ്ടായ പ്രബലമായ വളർച്ചയും, ന്യൂഡൽഹിയിലെ ഇപ്പോഴത്തെ ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ഓഫീസ് വഹിച്ചുകൊണ്ടിരിക്കുന്ന വിപുലമായ അധികാരപരിധിയും പരിഗണിച്ച്, റിസർവ് ബാങ്ക്, ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ രണ്ടാമത്തെ ഓഫീസ് ന്യൂഡൽഹി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ തുറന്നു.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ആദ്യത്തെ ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ അധികാരപരിധി, ഡൽഹിയും ജമ്മുവും കാശ്മീരും ആയിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഓംബുഡ്‌സ്മാന്റെ രണ്ടാമത്തെ ഓഫീസിന്റെ അധികാരപരിധി ഹര്യാനയും (പഞ്ചകുള, യമുനാ നഗർ, അംബാല ജില്ലകളൊഴികെ) ഉത്തർപ്രദേശിലെ ഗാസിയാബാദ്, ഗൗതം ബുദ്ധനഗർ എന്നീ ജില്ലകളുമായിരിക്കും.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/1079

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������