Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (108.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/10/2016
ആർബിഐ, എൻബിഎഫ്‌സി യുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്തു

ഒക്‌ടോബർ 14, 2016

ആർബിഐ, എൻബിഎഫ്‌സി യുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്തു

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ട്, 1934 സെക്ഷൻ 45-1A(6) വകുപ്പ് പ്രകാരം ലഭിച്ചിട്ടുള്ള അധികാരം പ്രയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) താഴെ കാണിച്ചിരിക്കുന്ന ബാങ്കിംഗിതര ധനകാര്യ സ്ഥാപനത്തി (NBFC) ന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദുചെയ്തു.

ക്രമ നമ്പർ കമ്പനിയുടെ പേര് ഓഫീസ് വിലാസം സിഒആർ നമ്പർ അനുവദിച്ച തീയതി റദ്ദുചെയ്ത ഉത്തരവിന്റെ തീയതി
1. M/s കംഫർട്ട് ഇൻടെക് ലിമിറ്റഡ്. 106, അവ്കാർ, ആൽഗാനി നഗർ, കലാർലാ, ഡാമൻ - 396210 B-01.00419 ജൂൺ 25, 2002 സെപ്തംബർ 28, 2016

ആയതിനാൽ, ഈ കമ്പനി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ട് സെക്ഷൻ 45-1A, ക്ലാസ്സ് (a) - യിൽ പറഞ്ഞിട്ടുള്ള ബാങ്കിംഗിതര ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ല.

അനിരുദ്ധ് ഡി. ജാദവ്
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ് 2016-2017/931

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰