Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (109.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/10/2016
എൻബിഎഫ്‌സി അതിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, റിസർവ് ബാങ്കിനു തിരിച്ച് സമർപ്പിച്ചു

ഒക്ടോബർ 14, 2016

എൻബിഎഫ്‌സി അതിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, റിസർവ് ബാങ്കിനു തിരിച്ച് സമർപ്പിച്ചു

താഴെ കാണിച്ചിരിക്കുന്ന എൻബിഎഫ്‌സി, അതിന് റിസർവ് ബാങ്ക് അനുവദിച്ചിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തിരിച്ച് സമർപ്പിച്ചു. ആയതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് 1934, സെക്ഷൻ 45-1A(6) അനുസരിച്ച്, റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അതിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര് ഓഫീസ് അഡ്രസ്സ് CoR നമ്പർ അനുവദിച്ചത് റദ്ദാക്കിയ ഓർഡറിന്റെ തീയതി
1. M/s. മധു മുസ്‌കാൻ ലീസിംഗ് ആൻഡ് ഫൈനാൻസിംഗ് പ്രൈവറ്റ്‌ലിമിറ്റഡ്. C-5/33, എസ്. ഡി. എ., ന്യൂ ഡൽഹി - 110016 B-14.02029 ഒക്ടോബർ 18, 2007 സെപ്തംബർ 14, 2016

ആയതിനാൽ, മുകളിൽ പറഞ്ഞിരിക്കുന്ന ബാങ്കിംഗിതര ധനകാര്യസ്ഥാപത്തിന് ആർബിഐ ആക്ട് 1934, സെക്ഷൻ 45-1A, ക്ലാസ് (a) യിൽ നിർവ്വചിച്ചിട്ടുള്ള ബിസിനസ്സുകൾ നടത്താൻ പാടില്ല.

അനിരുദ്ധ ഡി. ജാദവ്
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ് 2016-2017/930

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������