Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (105.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/10/2016
സെക്കൺട്രാബാദിലെ ഗോകുൽ സഹകരണ അർബൻ ബാങ്ക് ലി. നു നൽകിയിരുന്ന നിർദ്ദേശങ്ങൾ, ആർ ബി ഐ, 2017 ഏപ്രിൽ 4 വരെ നീട്ടുന്നു

ഒക്‌ടോബർ 5, 2016

സെക്കൺട്രാബാദിലെ ഗോകുൽ സഹകരണ അർബൻ ബാങ്ക്
ലി. നു നൽകിയിരുന്ന നിർദ്ദേശങ്ങൾ, ആർ ബി ഐ,
2017 ഏപ്രിൽ 4 വരെ നീട്ടുന്നു.

സെക്കൺട്രാബാദിലെ ഗോകുൽസഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനു നൽകിയിരുന്ന നിർദ്ദേശങ്ങൾ, പൊതുജനതാല്പര്യത്തിനു വേണ്ടിയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് ബോധ്യംവന്നതിനാൽ, തുടർന്ന് ആറുമാസത്തേയ്ക്കുകൂടി നീട്ടുന്നു. ആയതിനാൽ, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്‌സെക്ഷൻ (1) ൽ അധികാരപ്പെടുത്തിയിട്ടുള്ളതനുസരിച്ച് (സഹകരണ സൊസൈറ്റികൾക്ക് ബാധകമായവ) റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സെക്കൻട്രാബാദിലെ ഗോകുൽ സഹകരണ അർബൻ ബാങ്കിന് നൽകിയിരുന്ന നിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ് 2016 ഏപ്രിൽ 4 ന് ബിസിനസ്സ് സമയം അവസാനിച്ചതുമുതൽ വരുന്ന ആറുമാസത്തേയ്ക്ക്കൂടി 2017 ഏപ്രിൽ 4 വരെ, പുനരവലോകനത്തിനുവിധേയമായി, തുടർന്നും ബാധകമായിരിക്കും.

മേൽപറഞ്ഞ ഉത്തരവിലെ മറ്റ് വ്യവസ്ഥകളും ഉപാധികളും, മാറ്റമില്ലാതെ തുടരും.

2016 സെപ്തംബർ 30 ലെ ഉത്തരവിന്റെ ഒരു പകർപ്പ്, പൊതുജനങ്ങൾ വായിച്ചറിയുന്നതിനു വേണ്ടി, ബാങ്കിന്റെ കെട്ടിടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/865

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰